Sat, Jan 24, 2026
16 C
Dubai
Home Tags Swalath Nagar Malappuram

Tag: Swalath Nagar Malappuram

ജില്ലയിലെ ഉന്നതപഠനം; പ്രായോഗിക പരിഹാരങ്ങൾ ഉണ്ടാകണം -കേരള മുസ്‌ലിം ജമാഅത്ത്

നിലമ്പൂർ: മലയോര മേഖലകളിൽ ഉൾപ്പെടെ ജില്ലയിലെ ഉപരിപഠന രംഗത്തുള്ള കുറവുകൾ പരിഹരിക്കാൻ പ്രായോഗിക മാർഗങ്ങളുമായി സർക്കാർ മുന്നോട്ട് വരണം. സർക്കാറിന് ബാധ്യത വരാത്ത വിധം തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ പ്രഥമ അലോട്ടുമെന്റ്...

എസ്‌വൈഎസ്‍ ‘അസ്സുഫ ദർസ്’ 600 യൂണിറ്റുകളിൽ നടപ്പിലാക്കും

മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി യൂണിറ്റുകളിൽ ആരംഭിക്കുന്ന 'അസ്സുഫ ദർസ്' പ്രഥമ ഘട്ടത്തിൽ ജില്ലയിലെ അറുനൂറ് യൂണിറ്റുകളിൽ നടപ്പിലാക്കും; സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ ജില്ലാതല ഉൽഘാടനം നിർവഹിച്ചു സംസാരിക്കവേ പറഞ്ഞു. മുസ്‌ലിം...

സ്വതന്ത്ര്യദിനം ആഘോഷിച്ച് ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ; അവാർഡ്‌ ദാനവും നടത്തി

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ സ്വതന്ത്ര്യദിനം ആഘോഷമാക്കി കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ. ആഘോഷ പരിപാടിയോട് അനുബന്ധിച്ച് അർഹരായവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയാണ് പരിപാടിയുടെ ഉൽഘാടനം...

‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’; മഅ്ദിന്‍ ‘വെര്‍ച്വല്‍’ സ്വാതന്ത്ര്യദിന പരിപാടിയിൽ ആയിരങ്ങൾ

മലപ്പുറം: സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ വെര്‍ച്വല്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. ഡോ. എംപി അബ്‌ദുസമദ്‌ സമദാനിഎംപി പരിപാടി ഉൽഘാടനം നിർവഹിച്ചു. കേരള നിയമസഭാ സ്‌പീക്കർ...

കോട്ടപ്പടി താലൂക്കാശുപത്രി കോവിഡ് വെന്റിലേറ്റർ ആരംഭിക്കാത്തത് പ്രതിഷേധാർഹം; എസ്‌വൈഎസ്‍

മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയില്‍ സജ്‌ജീകരിച്ച കോവിഡ് വെന്റിലേറ്ററുകള്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സില്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ജൂണിലാണ് ആശുപത്രിയില്‍ പ്രത്യേക കോവിഡ് ക്രിട്ടിക്കല്‍ യൂണിറ്റ് ഉൽഘാടനം ചെയ്‌തത്‌. ജില്ലാ...

മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ്; എസ്‌എസ്‌എഫ് സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം: ഇരുപത്തിഎട്ടാമത് എഡിഷൻ എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സ്വാഗത സംഘം ഓഫീസ് വണ്ടൂരിൽ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു. സെപ്റ്റംബർ 11,12 തീയതികളിൽ ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന...

‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ ഞായറാഴ്‌ച മഅ്ദിന്‍ കാമ്പസില്‍

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഞായറാഴ്‌ച മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ 'ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ' ആഘോഷ പരിപാടി സംഘടിപ്പിക്കും. രാവിലെ 8ന് നടക്കുന്ന ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ ഡോ. എംപി അബ്‌ദുസമദ്‌ സമദാനിഎംപി ഉൽഘാടനം ചെയ്യും. കേരള നിയമസഭാ...

‘ജനാധിപത്യത്തെ സ്വതന്ത്രമാക്കുക’; എസ്‌വൈഎസ്‍ ദേശവിചാരം സ്വാതന്ത്ര്യ ദിനത്തിൽ

മലപ്പുറം: ജനാധിപത്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ ഓഗസ്‌റ്റ് 15 ഞായറാഴ്‌ച രാത്രി 7.30ന് നടക്കുന്ന ദേശവിചാരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ദേശവിചാരത്തിന്റെ പ്രചരണഭാഗമായി യൂണിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിൽ വിവിധ പദ്ധതികൾ നടന്ന് വരുന്നു. രാജ്യത്തിന്റെ...
- Advertisement -