‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ ഞായറാഴ്‌ച മഅ്ദിന്‍ കാമ്പസില്‍

By Desk Reporter, Malabar News
Isthiqlale Hindustan
Ajwa Travels

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഞായറാഴ്‌ച മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ ആഘോഷ പരിപാടി സംഘടിപ്പിക്കും.

രാവിലെ 8ന് നടക്കുന്ന ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ ഡോ. എംപി അബ്‌ദുസമദ്‌ സമദാനിഎംപി ഉൽഘാടനം ചെയ്യും. കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ് മുഖ്യാതിഥിയാകും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നിർവഹിക്കും.

പതാക ഉയര്‍ത്തല്‍, സല്യൂട്ട്, ദേശീയ ഗാനം, ഗാന ശില്‍പം, കൊളാഷ്, പ്രസംഗം, പ്രബന്ധം, ക്വിസ് എന്നീ മൽസരങ്ങൾ സംഘടിപ്പിക്കും. സ്വാതന്ത്യ ദിന പരിപാടികള്‍ വീക്ഷിക്കുന്നതിന് മഅ്ദിന്‍ അക്കാദമിയുടെ യൂട്യൂബ് ചാനൽ കാണുക.

Most Read: കെടി ജലീലിന് വധഭീഷണി; ഹംസയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE