Tag: Swalath Nagar Malappuram
അഖില കേരള ബുക്ക് ടെസ്‌റ്റ്; സംഘാടകർ മഅ്ദിന്‍ ഇസ്‌ലാമിക് കോളേജ്
മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമിയിലെ പ്രധാന അധ്യാപകനായിരുന്ന മര്‍ഹൂം അബ്‌ദുൽ വാരിസ് സഖാഫിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് 'മഅ്ദിന്‍ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ' അഖില കേരള ബുക്ക് ടെസ്ററ് മൽസരം...
എസ്‌വൈഎസ്‍ സാന്ത്വനം ‘ടീം 24’; രണ്ടാം ബാച്ചിന്റെ സമർപ്പണം നിർവഹിച്ചു
മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എസ്‌വൈഎസ്‍ സന്നദ്ധ സേവന വിഭാഗമായ 'സാന്ത്വനം വളണ്ടിയർ' കോറിന്റെ എമർജൻസി ഘടകമായ 'ടീം 24' ന്റെ രണ്ടാമത് ബാച്ചിന്റെ സമർപ്പണം നടന്നു.
മെഡിക്കൽ കോളേജിലെ...
അരാഷ്‌ട്രീയത ട്രെന്റാക്കി അൽപൻമാരെ സൃഷ്‌ടിക്കുന്നത് തിരിച്ചറിയുക; എസ്‌എസ്‌എഫ്
മലപ്പുറം: അടവെച്ച് വിരിയിച്ചെടുക്കുന്ന സ്നോബുകളെപ്പോലെ (അൽപൻമാരെപോലെ) തലമുറകളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ കാമ്പസ് സംവാദം ഓർമപ്പെടുത്തി.
മാനുഷ്യക മൂല്യങ്ങളിലും ജനാധിപത്യ ചിന്തകളിലും ഭരണഘടനാ ബോധത്തിലും അച്ചടക്ക സംസ്‌കാരത്തിലും അടിസ്‌ഥാനമല്ലാത്ത ഒരു...
എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവ് സമാപിച്ചു; മേൽമുറി 27 ജേതാക്കൾ
മലപ്പുറം: ഇരുപത്തി എട്ടാമത് എഡിഷന്‍ എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവിന് സമാപനം. പത്ത് യൂണിറ്റുകളില്‍ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഡിജിറ്റൽ മാർഗത്തിലൂടെയായിരുന്നു മൽസരങ്ങൾ നടന്നത്. മേൽമുറി 27, കോണോംപാറ, ചുങ്കം യൂണിറ്റുകൾ...
നവമാദ്ധ്യമങ്ങളെ സമൂഹപുരോഗതിക്ക് ഉപയോഗപ്പെടുത്തുക; കെഎംജെ മീഡിയാ ശിൽപശാല
മലപ്പുറം: നവമാദ്ധ്യമങ്ങളെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ അഡ്‌മിനിസ്ട്രേഷൻ സമിതി സർക്കിൾതല മീഡിയാ ശിൽപശാല കോഡിനേറ്റർമാർക്കായി നടത്തി.
സോൺ ജനറൽ സെക്രട്ടറി വിടി...
വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് ഭിന്നശേഷി സംവരണം; ഉത്തരവ് കൊണ്ടുവരും -മന്ത്രി ആർ ബിന്ദു
മലപ്പുറം: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ സംവരണം ഉറപ്പു വരുത്തുക എന്നത് സുപ്രധാന ചുമതലയാണെന്നും ഈ വിഷയത്തിൽ ആശങ്കൾക്ക് പഴുതില്ലാത്ത വിധം കൃത്യമായ ഉത്തരവ് കൊണ്ടു വരുമെന്നും സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ-സാമുഹ്യ നീതി വകുപ്പ്...
രണ്ടുമാസം നീണ്ടുനിന്ന ‘ഖുർആൻ പാരായണ പരിശീലനം’ സമാപിച്ചു
മലപ്പുറം: മുസ്‌ലിം ജമാഅത്ത് എടക്കര സോൺ കമ്മറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ പരിശീലനം സമാപിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ് ഖുർആൻ ട്രൈനറായ യൂസുഫ് ലത്വീഫി വാണിയമ്പലമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
സോൺ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക്...
പ്രവാസി വിഷയത്തിൽ അടിയന്തര നടപടി വേണം; വീഡിയോ സന്ദേശത്തിൽ ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ ജോലി സ്‌ഥലങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി...






































