Mon, Oct 20, 2025
34 C
Dubai
Home Tags Swalath Nagar Malappuram

Tag: Swalath Nagar Malappuram

എസ്‌വൈഎസ് ജില്ലാ പ്രയാണം; വിവിധയിടങ്ങളിൽ സ്വീകരണം ലഭിച്ചു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രയാണത്തിന് കുറുവ സര്‍ക്കിളില്‍ സ്വീകരണം നല്‍കി. സ്വീകരണ സംഗമം ജില്ലാ സെക്രട്ടറി ശക്കീര്‍ മാസ്‌റ്റർ അരിമ്പ്ര ഉൽഘാടനം ചെയ്‌തു. ജില്ല പ്രവര്‍ത്തക...

സമസ്‌ത മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു

മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ്...

മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം നടത്തി

മലപ്പുറം: മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തിൽ ചക്രക്കസേരയില്‍ കഴിയുന്നവരുടെ സംഗമം നടത്തി. ലോക്‌ഡൗൺ കാലത്ത് നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നതിന്റെ പ്രയാസം എല്ലാവരും അനുഭവിച്ചെങ്കില്‍, ജീവിത കാലം മുഴുവന്‍...

ജല സ്രോതസുകൾ സംരക്ഷിക്കുക, വരും തലമുറക്കത് ജീവാമൃതം; കേരള മുസ്‌ലിം ജമാഅത്ത്

പാലക്കാട്: ജല സ്രോതസുകൾ സംരക്ഷിക്കുക വഴി വരും തലമുറകൾക്കും സർവ ജീവ ജാലങ്ങൾക്കും നാം കാത്തു സൂക്ഷിക്കുന്നത് അവർക്കുള്ള ജീവാമൃതാണന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് ഹാജി. 'ജലമാണ് ജീവൻ'...

സേവന രാഷ്‌ട്രീയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും; എസ്‌വൈഎസ്‌

മലപ്പുറം: കക്ഷി രാഷ്‌ട്രീയ ചിന്തകൾക്കതീതമായി നേരിനെയും സേവന മനസ്‌ഥിതിയെയും മുൻ നിറുത്തിയുള്ള രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് മാത്രമേ രാജ്യത്തെ യഥാർഥ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ എന്ന് എം അബ്‌ദുറഹ്‌മാൻ മാസ്‌റ്റർ. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ്...

റമളാൻ വിചാര സംഗമങ്ങള്‍; ജില്ലാതല ഉൽഘാടനം നടന്നു

മലപ്പുറം: 'വിശുദ്ധ റമളാൻ ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാംപയിനിന്റെ മുന്നോടിയായി സോണ്‍ തലങ്ങളില്‍ നടക്കുന്ന റമളാന്‍ വിചാരത്തിന് ജില്ലയില്‍ തുടക്കമായതായി...

നവമാദ്ധ്യമങ്ങളിലെ ഇടപെടലുകൾ പക്വവും സാംസ്‌കാരികവും ആകണം; എസ്‌എസ്‌എഫ് കൺസോൾ

മലപ്പുറം: നവമാദ്ധ്യമങ്ങളിൽ, പ്രവർത്തകർ പക്വവും സാംസ്‌കാരികവുമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്താൻ ഓരോരുത്തരും തയാറാകണെമന്ന് ജില്ലയിലെ എടക്കരയിൽ ഡിവിഷൻ എസ്‌എസ്‌എഫ് സംഘടിപ്പിച്ച 'കൺസോൾ' ആവശ്യപ്പെട്ടു. സംഘടനയുടെ എടക്കര ഡിവിഷനിലെ ആറ് സെക്‌ടറുകളിലെ ഐടി...

യുവത്വം ധാര്‍മികതയാല്‍ സജീവമാകണം; ജില്ലാപ്രയാണ സ്വീകരണത്തിൽ മുര്‍തളാ ശിഹാബ് തങ്ങള്‍

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച പ്രയാണത്തിന് മേല്‍മുറിയില്‍ സ്വീകരണം നല്‍കി. എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ സ്വീകരണ സംഗമം ഉൽഘാടനം ചെയ്‌തു. യുവത്വം...
- Advertisement -