Tag: swapna suresh
സ്വപ്‌നയുടെ ആരോപണങ്ങൾ; പരിശോധിക്കാൻ ഒരുങ്ങി കേന്ദ്ര ഏജൻസികൾ
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ പരിശോധനയ്‌ക്ക് നീക്കവുമായി കേന്ദ്ര ഏജന്‍സികള്‍. ഇഡി കസ്‌റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്‌ദസന്ദേശം ആസൂത്രിതമെന്ന വാദത്തിന് പിന്നാലെയാണ് നടപടി. സ്വപ്‌നയുടെ തുറന്നു പറച്ചിൽ ഇഡി ഹൈക്കോടതിയെ...
സ്വപ്‌നയുടെ ആരോപണങ്ങൾ; പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.
ശിവശങ്കറിന്റെ ആത്‌മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം സ്വപ്‌ന നടത്തിയത്....
‘തന്നെ ചൂഷണം ചെയ്‌തു, ജോലി വാങ്ങി നൽകിയതും ശിവശങ്കർ’; സ്വപ്‌ന
തിരുവനന്തപുരം: എം. ശിവശങ്കര്‍ ഐഎഎസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്‌ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്‌ത് നശിപ്പിച്ചത് ശിവശങ്കറാണ്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ തന്റെ...
സ്വപ്‌നയുടെ കരുതൽ തടങ്കൽ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്....
ജില്ല വിട്ടുപോകാം; സ്വപ്‌നയുടെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ്
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് നല്‍കി കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്‌ഥയോടെ ആയിരുന്നു ഇഡി...
ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് കോടതിയിൽ
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചു. ഇഡി കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്‌ഥയുണ്ടായിരുന്നു. വീട് തിരുവന്തപുരത്ത് ആയതിനാല്‍...
തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല, കേസുകൾ നിയമപരമായി നേരിടും; സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: ജയിൽ മോചിതയായതിന് ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച് സ്വപ്‌ന സുരേഷ്. തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്ന് പറഞ്ഞ സ്വപ്‍ന അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചെന്നും ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ലെന്നും പറഞ്ഞു.
മാദ്ധ്യമങ്ങളോട് ഉറപ്പായും...
സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നുമാണ് സ്വപ്‌ന മോചിതയായത്. സ്വപ്‌നയുടെ അമ്മ പ്രഭയാണ് ജാമ്യ രേഖകളുമായി...






































