Tag: swapna suresh
‘സ്വപ്‌ന സുരേഷിന് സുരക്ഷയും ചികിൽസയും ഉറപ്പാക്കണം’; അമ്മയുടെ കത്ത്
കൊച്ചി: സ്വർണക്കളളക്കടത്ത് കേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരം ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്‌നയുടെ അമ്മയാണ് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് കത്ത് നൽകിയത്.
കോവിഡ്...
സ്വപ്‌നാ സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്
കൊച്ചി: ഭീഷണിപ്പെടുത്തി ഇഡി മൊഴിയെടുത്തന്ന കേസിൽ സ്വപ്‌നാ സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി. ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
കേസിൽ ശക്‌തമായ നടപടിയുമായി മുന്നോട്ട് തന്നെയാണെന്നാണ്...
‘വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു’; സ്‌പീക്കര്‍ക്കെതിരെ സ്വപ്‌നയുടെ മൊഴി
കൊച്ചി: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന് എതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെയുടെ രഹസ്യ മൊഴി പുറത്ത്. സ്‌പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാന്‍ മിഡില്‍...
ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടി സർക്കാർ. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്.
സ്വപ്‌നയുടെ ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട് പരിഗണിച്ചാണ് സർക്കാർ നടപടി....
‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്‌നയെ നിർബന്ധിച്ചു’; സിപിഓയുടെ മൊഴി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിർബന്ധിച്ചതായി വനിതാ സിപിഓയുടെ മൊഴി. സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് ഇഡിക്കെതിരെ ഗുരുതരമായ...
ഡോളര്‍ കടത്ത്; മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി
കൊച്ചി: ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്‌റ്റംസ്. കേസിൽ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും മൂന്ന് മന്ത്രിമാർക്കും...
സ്വർണക്കടത്ത്; സ്വപ്‌നയും സരിതും അടക്കം 9 പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി ഒമ്പത് പ്രതികൾ നൽകിയ ജാമ്യഹരജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷും സരിതും അടക്കമുള്ള ഒമ്പത് പ്രതികളാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഇല്ലെന്നാണ്...
സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; കേസ് എടുക്കണമെന്ന ഉത്തരവിന് സ്‌റ്റേ
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്.
സ്വപ്‌നയെ ജയിലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന...






































