‘സ്വപ്‌ന സുരേഷിന് സുരക്ഷയും ചികിൽസയും ഉറപ്പാക്കണം’; അമ്മയുടെ കത്ത്

By News Desk, Malabar News
Swpna suresh_Malabar news
Ajwa Travels

കൊച്ചി: സ്വർണക്കളളക്കടത്ത് കേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരം ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ  ആരോഗ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്‌നയുടെ അമ്മയാണ് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് കത്ത് നൽകിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജയിലിൽ സ്വപ്‌ന രോഗ ബാധിതയാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. ഇതിന്റെ അടിസ്‌ഥാനത്തിൽ കൊഫേപോസ വിംങ്, ജയിൽ അധികൃതർക്ക് കത്തയച്ചു. നിലവിലെ സാഹചര്യവും ക്രമീകരണങ്ങളും അറിയിക്കാനാണ് നി‍ർദ്ദേശം.

Read Also: കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്; പ്രത്യാഘാതം അളക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE