Tag: swapna suresh
സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്; രണ്ട് ജീവനക്കാരെ നിയമിച്ചു
പാലക്കാട്: ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്. സുരക്ഷക്കായി രണ്ട് ജീവനക്കാരെ സ്വപ്‌ന നിയമിച്ചു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്ന്...
‘എന്നെ കൊന്നോളൂ’; വികാരഭരിതയായി സ്വപ്‌ന, മാദ്ധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണു
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന. ഏറെ വൈകാരികമായാണ് സ്വപ്‌ന സംസാരിച്ചത്.
'ഷാജ് കിരൺ പറഞ്ഞപോലെയെല്ലാം സംഭവിക്കുകയാണ്. അഭിഭാഷകനെ പൊക്കുമെന്ന്...
എംആര്‍ അജിത് കുമാറിനെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റിയത് ആക്ഷേപം ഉയർന്നതിനാലാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു നടപടി. ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത്...
എന്തിനാണ് മുഖ്യമന്ത്രിയ്‌ക്ക് ഇത്രയധികം സുരക്ഷ ?; ചോദ്യവുമായി വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും വലിയ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരും കല്ലെറിയില്ല. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുനീങ്ങിയ ആളല്ലേയെന്ന് വിഡി സതീശൻ...
സ്വപ്‌ന പ്രതിയായ ഗൂഢാലോചന കേസ്; സരിതയുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: സ്വപ്‌നാ സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സരിതയുടെ സാക്ഷി മൊഴിയെടുത്തു. സ്വപ്‌ന പിസി ജോർജുമായി ഗൂഢാലോചന നടത്തിയെന്നാണ് സരിതയുടെ മൊഴി. ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്‌നക്ക് നിയമ...
വിജിലൻസ് ഡയറക്‌ടർ എംആര്‍ അജിത് കുമാറിനെ മാറ്റി
തിരുവനന്തപുരം: എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വിജിലന്‍സ് ഐജി എച്ച്...
കാലം കണക്ക് ചോദിക്കും, ഉളുപ്പുണ്ടെങ്കിൽ രാജിവെക്കണം; മുഖ്യമന്ത്രിയോട് വിഡി സതീശൻ
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി, മുഖ്യമന്ത്രിക്കെതിരെ കുറ്റസമ്മത മൊഴിയില്‍...
സ്വപ്‌ന ജോലി ചെയ്യുന്ന സ്‌ഥാപനത്തിനെതിരെ അന്വേഷണം വേണം; പരാതി
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്‌ആർഡിഎസ് എന്ന സ്‌ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എച്ച്‌ആർഡിഎസിന്റെ സാമ്പത്തിക സ്രോതസും പ്രവർത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സിപി ദിലീപ്...






































