Tag: SYS (AP) News
ഹിജാബ് മുസ്‌ലിം പെൺകുട്ടിയുടെ മൗലികാവകാശം; അത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല
മലപ്പുറം: മുഖം മൂടുന്ന പര്‍ദയല്ലാത്ത, ആളുകളെ മനസിലാക്കുന്നതിന് ഒരുബുദ്ധിമുട്ടും സൃഷ്‌ടിക്കാത്ത ഹിജാബ് അഥവാ ശിരോവസ്‌ത്രം നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധം രേഖപ്പെടുത്തി ഖലീൽ അൽ ബുഖാരി.
ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്‌ടമുള്ള വസ്‌ത്രം...
കടലുണ്ടി കോര്‍ണിഷ് മസ്‌ജിദ് ഉൽഘാടന സംഗമം 25 മുതല്‍ 28വരെ
ഫറോഖ്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ നടക്കും.
ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ, 28ന് വൈകിട്ട് 6.30ന്...
മഞ്ചേരി ജനറൽ ആശുപത്രിക്ക് ഫണ്ടനുവദിക്കാത്തത് പ്രതിഷേധാർഹം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: നിക്ഷിപ്‌ത രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി മെഡിക്കൽ കോളേജിന്റെ പേരിൽ നഷ്‌ടപ്പെടുത്തിയ മഞ്ചേരി ജില്ലാജനറൽ ആശുപത്രി പുനസ്‌ഥാപിക്കാൻ ഇനിയും ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി പറഞ്ഞു.
'മലപ്പുറം ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന...
മഅ്ദിന്‍ അലുംനൈ സമ്മേളനം സമാപിച്ചു; ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്തു
മലപ്പുറം: മഅ്ദിന്‍ അക്കാദമി ശരീഅത്ത് കോളേജ്, ദഅവാ കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്ത അലുംനൈ സമ്മേളനം സമാപിച്ചു. മലപ്പുറം സ്വലാത്ത് നഗറിലാണ് ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ സംഗമിച്ച അലുംനൈ സമ്മേളനം നടന്നത്.
മഅ്ദിന്‍...
സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളായ വേഷവിധാനങ്ങൾ തടയരുത്; ‘റിവൈവൽ-22’ പ്രമേയം
മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ്...
ഹൈദരലി തങ്ങളുടെ മരണം; ‘ടെക്‌നോ വേൾഡ്’ ഉൽഘാടനം മാറ്റിവച്ച് കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമൂഹത്തിന്റെ ദുഖമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ 'ടെക്‌നോ വേൾഡ്' ഉൽഘാടനം മാറ്റിവെക്കുന്നതായും കേരള മുസ്‌ലിം ജമാഅത്ത് അറിയിച്ചു.
വെബ് ഓഫ്‌സെറ്റ് പ്രസ് സംവിധാനത്തിന് പുതിയ ഗതിവേഗം നൽകാൻ...
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച് ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം: സർവാദരണീയനായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ മരണംവരെ അഖില മേഖലകളിലും സന്തത സഹചാരിയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഓർമിച്ചും അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷപ്രദമാക്കണേ അല്ലാഹ് എന്ന പ്രാർഥനയോടെയും കേരള...
ഹൈദരലി ശിഹാബ് തങ്ങൾ സമുദായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാൾ; കാന്തപുരം
കോഴിക്കോട്: സൗമ്യഭാവത്തോടെ സമുദായ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുശോചനകുറിപ്പിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ.
കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാറുണ്ടെന്നും...






































