Sat, Jan 24, 2026
18 C
Dubai
Home Tags SYS (AP) News

Tag: SYS (AP) News

വെല്ലുവിളികളെ തൻമയത്വത്തോടെ നേരിട്ട് ആശയപ്രചരണം സാധ്യമാക്കണം; കൂറ്റമ്പാറ ദാരിമി

മലപ്പുറം: സമൂഹം നേരിടുന്ന ആധുനികകാല പ്രതിസന്ധികളെ തൻമയത്വത്തോടെ നേരിട്ട് നൻമയിലൂന്നിയ ആശയ പ്രചരണം സാധ്യമാക്കണമെന്ന് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. വാദിസലാമിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്ന, ദഅ്‌വ...

ഉഭയസമ്മത രതി വൈകൃതങ്ങൾ; നിയമനിർമാണം അനിവാര്യം -കേരള മുസ്‌ലിം ജമാഅത്ത്.

മലപ്പുറം: മനുഷ്യത്വ രഹിതമായ നവലിബറൽ ആശയങ്ങളുടെ തണലിൽ നടക്കുന്ന രതി വൈകൃതങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഉഭയസമ്മതമെന്ന മറവിൽ നടക്കുന്ന രതി വൈകൃതങ്ങൾക്ക് തടയിടാൻ നിയമനിർമാണം ആവശ്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ...

നവലിബറൽ ആശയങ്ങളെ ജാഗ്രതയോടെ സമീപിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: നവലിബറൽ ആശയങ്ങളിൽ, മനുഷ്യത്വ വിരുദ്ധമായതും അരാജകത്വം സൃഷ്‌ടിക്കൽ ലക്ഷ്യമാക്കിയും തല്‍പര കക്ഷികൾ ഒളിച്ചു കടത്തുന്നവയെ ജാഗ്രതയോടെ സമീപിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. വാദീസലാമില്‍...

ഇസ്‌ലാമിലെ വഖഫ്; അടിസ്‌ഥാനപരമായി അറിയേണ്ടതെല്ലാം മുഹ്‌യിദ്ദീൻ സഖാഫി എഴുതുന്നു

ദാനധർമത്തിന് വലിയ മഹത്ത്വം കൽപിക്കുന്നുണ്ട് വിശുദ്ധ ഇസ്‌ലാം. വിശ്വാസിയുടെ ഇഹപര വിജയത്തിന് നിദാനമാണ് അതെന്ന് ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാം അക്കാര്യത്തിൽ വലിയ പ്രോൽസാഹനം തന്നെ നൽകി. ഇസ്‌ലാം പരിചയപ്പെടുത്തുന്ന വിവിധയിനം ധർമങ്ങളിൽ സുപ്രധാനമാണ് വഖഫ്‌. വസ്‌തു...

ജാഗ്രതയാണ് കരുത്ത്; കേരള മുസ്‌ലിം ജമാഅത്ത് നവോത്‌ഥാന സമ്മേളനങ്ങള്‍ക്ക് 26ന് തുടക്കം

മലപ്പുറം: 'ജാഗ്രതയാണ് കരുത്ത്' എന്ന മുദ്രാവാഖ്യം ഉയർത്തിപ്പിടിച്ച് കേരള മുസ്‌ലിം ജമാഅത്ത് നയിക്കുന്ന നവോത്‌ഥാന സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡിസംബർ 26-27 തിയതികളിലാണ് ജില്ലയിലെ 21 കേന്ദ്രങ്ങളിൽ സമ്മേളനം നടക്കുക. ഇസ്‌ലാമിക മൂല്യങ്ങള്‍ക്കെതിരെ മതവ്യതിയാന...

ഇസ്‌ലാമിനെതിരെ നടക്കുന്ന പ്രചരണങ്ങളെ തുറന്നുകാട്ടാൻ ജില്ലയിൽ 21 സമ്മേളനങ്ങൾ

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ 21 കേന്ദ്രങ്ങളിൽ നവോഥാന സമ്മേളനങ്ങൾ വരുന്നു. ഇസ്‌ലാമിക മൂല്യങ്ങൾക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാർ നടത്തുന്ന വ്യാജ പ്രചരണങ്ങളെ തടയുക എന്നതുൾപ്പടെ നിരവധി ലക്ഷ്യങ്ങൾ മുൻ...

മതാന്തര സംവാദങ്ങളുടെ സാധ്യതകൾ അന്വേഷിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: സമൂഹത്തില്‍ സ്‌പർധയുടെ തീ വിതറാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മതാന്തര സംവാദങ്ങളുടെയും സൗഹൃദത്തിന്റെയും സാധ്യതകള്‍ അന്വേഷിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. സംഘടനയുടെ ജില്ലാ സാംസ്‌കാരിക വിഭാഗത്തിന് കിഴില്‍ സംഘടിപ്പിച്ച 'പബ്ളിക് റിലേഷൻ' ശിൽപശാലയെ...

ആരോഗ്യ പ്രവർത്തകരെ അനുസരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നൽകിയ സ്‌ഥാനം വളരെ വലുതാണെന്നും കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും 'മഅ്ദിൻ' ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ഖലീല്‍ ബുഖാരി തങ്ങള്‍)...
- Advertisement -