Tag: SYS (AP) News
ഷെയര്‍ ബിസിനസുകളില്‍ വഞ്ചിതരാവരുത്; സമസ്‌ത പണ്ഡിത സംഗമം
മലപ്പുറം: ചെയിന്‍ / ഷെയർ ബിസിനസ് എന്ന പേരിലും മറ്റും സമൂഹത്തില്‍ വ്യാപകമായിവരുന്ന ഉറവിടം അറിയാത്ത ബിസിനസ് ഇടപാടുകളില്‍ വഞ്ചിതരാവരുതെന്നും സാമ്പത്തിക വിശുദ്ധി ഉറപ്പില്ലാത്തതും പാപഭാരം ഉള്ളതുമായ ബിസിനസുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും...
താലിബാൻ ആശയത്തിന് ഇസ്‌ലാമിക പിൻബലമില്ല; പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ
മലപ്പുറം: കേവല രാഷ്‌ട്രീയാധികാരം ലക്ഷ്യമാക്കിയുള്ള ശരീഅത്ത് വാദം ഇസ്‌ലാമിക വിരുദ്ധമാണെന്നും താലിബാനടക്കമുള്ള തീവ്രാശയക്കാരുടെ വാദങ്ങൾക്ക് ഇസ്‌ലാമിന്റെ പിൻബലമില്ലെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്‌ത സെക്രട്ടറിയുമായ പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ.
മനുഷ്യരാശിയുടെ മുഴുവനായുള്ള ക്ഷേമവും...
എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു
എടവണ്ണപ്പാറ: മൂന്ന് ദിനങ്ങളിലായി പള്ളിപ്പുറായ എഡ്യൂ കാമ്പസിൽ നടന്ന എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു. ആറ് സെക്‌ടറുകളിൽ നിന്ന് നൂറോളം മൽസരങ്ങളിലായി 600ലധികം പ്രതിഭകൾ പങ്കെടുത്തു.
ഉൽഘാടന സംഗമം സമസ്‌ത മുശാവറ അംഗം...
ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ കൈത്താങ്ങാവുക; എസ്‌വൈഎസ്‍
മലപ്പുറം: ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ മാതൃകയാകണമെന്നും പരിശീലനം നേടാൻ തയ്യാറാകണമെന്നും തിരഞ്ഞെടുക്കപ്പെട്ട സംഘടനാ അംഗങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുന്ന ചടങ്ങിൽ സംസാരിക്കവേ എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ...
സ്വാതന്ത്ര്യസമര നേതാക്കളെ തഴയൽ; ജനാധിപത്യത്തിലുള്ള അസഹിഷ്‌ണുത -എസ്‌എസ്‌എഫ്
മലപ്പുറം: രാജ്യം പൊരുതിനേടിയ 'ജനാധിപത്യ സ്വാതന്ത്ര്യത്തിൽ' അസഹിഷ്‌ണുത ഉള്ളവരാണ് സ്വാതന്ത്രസമര പോരാട്ടങ്ങളെ വംശീയതയായി ചിത്രീകരിച്ചും സമരനായകരെ ചരിത്ര പുസ്‌തകങ്ങളിൽ നിന്നും ഒഴിവാക്കിയും യാഥാർഥ്യങ്ങളെ ഭയത്തോടെ കാണുന്നതെന്ന് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ്...
സാഹിത്യോൽസവ് പ്രതിഭകളെ അനുമോദിച്ചു
കരുളായി: എസ്‌എസ്‌എഫ് ഡിവിഷൻ സാഹിത്യോൽസവത്തിൽ തുടർച്ചയായി മൂന്നാമതും സർഗ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടിപി ശറഫുദ്ധീനെ അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയാണ് അനുമോദന ചടങ്ങ് നടത്തിയത്.
വിവിധയിനങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞടുക്കപ്പെട്ട എം...
‘മഴവിൽ സംഘം’ കുട്ടിസഭക്ക് തുടക്കമായി
മലപ്പുറം: സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷന് (എസ്‌എസ്‌എഫ്) കീഴിലുള്ള കുട്ടികളുടെ സംഘടനയായ 'മഴവിൽ സംഘം' മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ 'കുട്ടിസഭ' ആരംഭിച്ചു.
മഴവിൽ സംഘത്തിന് കീഴിലുള്ള കൗൺസിലാണ് കുട്ടിസഭ. കഴിഞ്ഞ ആറുമാസ കാലയളവിലെ പഠന, പാഠ്യേതര,...
മഅ്ദിന്‍ മുഹറം സമ്മേളനം; ആത്‌മീയ പ്രഭയിലലിഞ്ഞ് ഓണ്‍ലൈനിൽ പതിനായിരങ്ങള്‍
മലപ്പുറം: സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹറം ആശൂറാഅ് ആത്‌മീയ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പതിനായിരങ്ങള്‍ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യംതേടിയാണ് വിശ്വാസികള്‍...






































