സാഹിത്യോൽസവ് പ്രതിഭകളെ അനുമോദിച്ചു

By Desk Reporter, Malabar News
SSF Sahithyolsav 2021 praised the talents
Ajwa Travels

കരുളായി: എസ്‌എസ്‌എഫ് ഡിവിഷൻ സാഹിത്യോൽസവത്തിൽ തുടർച്ചയായി മൂന്നാമതും സർഗ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടിപി ശറഫുദ്ധീനെ അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയാണ് അനുമോദന ചടങ്ങ് നടത്തിയത്.

വിവിധയിനങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞടുക്കപ്പെട്ട എം മുഹമ്മദ് ബിശ്ർ, ഫായിസ്, കെപി അഹമ്മദ് ഫാറൂഖ്, ടി അബ്‌ദുൽ സാബിത്, കെപി മുഹമ്മദ് അസ്‍ലം തുടങ്ങിയവർക്കും പ്രോൽസാഹനം നൽകി. മുഹ്‌യുദ്ദീൻ കുട്ടി സഖാഫി, ടിപി അഹമ്മദ് കുട്ടി, കെപി ജമാൽ കരുളായി എന്നിവർ അനുമോദന പരിപാടിക്ക് നേതൃത്വം നൽകി.

Most Read: ഉമർ ഖാലിദിനെതിരായ തെളിവുകൾ വ്യാജമെന്ന് അഭിഭാഷകൻ; സ്‌ഥിരീകരിച്ച് റിപ്പബ്‌ളിക് ടിവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE