Tag: SYS (AP) News
കോട്ടപ്പടി താലൂക്കാശുപത്രി കോവിഡ് വെന്റിലേറ്റർ ആരംഭിക്കാത്തത് പ്രതിഷേധാർഹം; എസ്‌വൈഎസ്‍
മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയില്‍ സജ്‌ജീകരിച്ച കോവിഡ് വെന്റിലേറ്ററുകള്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സില്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ ജൂണിലാണ് ആശുപത്രിയില്‍ പ്രത്യേക കോവിഡ് ക്രിട്ടിക്കല്‍ യൂണിറ്റ് ഉൽഘാടനം ചെയ്‌തത്. ജില്ലാ...
മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ്; എസ്‌എസ്‌എഫ് സ്വാഗതസംഘം ഓഫീസ് തുറന്നു
മലപ്പുറം: ഇരുപത്തിഎട്ടാമത് എഡിഷൻ എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സ്വാഗത സംഘം ഓഫീസ് വണ്ടൂരിൽ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു.
സെപ്റ്റംബർ 11,12 തീയതികളിൽ ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന...
‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ ഞായറാഴ്‌ച മഅ്ദിന്‍ കാമ്പസില്‍
മലപ്പുറം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഞായറാഴ്‌ച മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ 'ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ' ആഘോഷ പരിപാടി സംഘടിപ്പിക്കും.
രാവിലെ 8ന് നടക്കുന്ന ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ ഡോ. എംപി അബ്‌ദുസമദ് സമദാനിഎംപി ഉൽഘാടനം ചെയ്യും. കേരള നിയമസഭാ...
‘ജനാധിപത്യത്തെ സ്വതന്ത്രമാക്കുക’; എസ്‌വൈഎസ്‍ ദേശവിചാരം സ്വാതന്ത്ര്യ ദിനത്തിൽ
മലപ്പുറം: ജനാധിപത്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ ഓഗസ്‌റ്റ് 15 ഞായറാഴ്‌ച രാത്രി 7.30ന് നടക്കുന്ന ദേശവിചാരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ദേശവിചാരത്തിന്റെ പ്രചരണഭാഗമായി യൂണിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിൽ വിവിധ പദ്ധതികൾ നടന്ന് വരുന്നു. രാജ്യത്തിന്റെ...
അഖില കേരള ബുക്ക് ടെസ്‌റ്റ്; സംഘാടകർ മഅ്ദിന്‍ ഇസ്‌ലാമിക് കോളേജ്
മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമിയിലെ പ്രധാന അധ്യാപകനായിരുന്ന മര്‍ഹൂം അബ്‌ദുൽ വാരിസ് സഖാഫിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് 'മഅ്ദിന്‍ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ' അഖില കേരള ബുക്ക് ടെസ്ററ് മൽസരം...
എസ്‌വൈഎസ്‍ സാന്ത്വനം ‘ടീം 24’; രണ്ടാം ബാച്ചിന്റെ സമർപ്പണം നിർവഹിച്ചു
മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എസ്‌വൈഎസ്‍ സന്നദ്ധ സേവന വിഭാഗമായ 'സാന്ത്വനം വളണ്ടിയർ' കോറിന്റെ എമർജൻസി ഘടകമായ 'ടീം 24' ന്റെ രണ്ടാമത് ബാച്ചിന്റെ സമർപ്പണം നടന്നു.
മെഡിക്കൽ കോളേജിലെ...
അരാഷ്‌ട്രീയത ട്രെന്റാക്കി അൽപൻമാരെ സൃഷ്‌ടിക്കുന്നത് തിരിച്ചറിയുക; എസ്‌എസ്‌എഫ്
മലപ്പുറം: അടവെച്ച് വിരിയിച്ചെടുക്കുന്ന സ്നോബുകളെപ്പോലെ (അൽപൻമാരെപോലെ) തലമുറകളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ കാമ്പസ് സംവാദം ഓർമപ്പെടുത്തി.
മാനുഷ്യക മൂല്യങ്ങളിലും ജനാധിപത്യ ചിന്തകളിലും ഭരണഘടനാ ബോധത്തിലും അച്ചടക്ക സംസ്‌കാരത്തിലും അടിസ്‌ഥാനമല്ലാത്ത ഒരു...
എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവ് സമാപിച്ചു; മേൽമുറി 27 ജേതാക്കൾ
മലപ്പുറം: ഇരുപത്തി എട്ടാമത് എഡിഷന്‍ എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവിന് സമാപനം. പത്ത് യൂണിറ്റുകളില്‍ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഡിജിറ്റൽ മാർഗത്തിലൂടെയായിരുന്നു മൽസരങ്ങൾ നടന്നത്. മേൽമുറി 27, കോണോംപാറ, ചുങ്കം യൂണിറ്റുകൾ...






































