Tag: SYS (AP) News
എസ്‌എസ്‌എഫ് ‘ഫാമിലി സാഹിത്യോൽസവ്’; നിലമ്പൂർ ഡിവിഷനിൽ തുടക്കമായി
മലപ്പുറം: 'സാഹിത്യം സമൂഹനൻമക്ക്' എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യപകമായി നടത്തുന്ന ഫാമിലി സാഹിത്യോൽസവ് നിലമ്പൂർ ഡിവിഷനിൽ ആരംഭിച്ചു.
സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തുന്ന സാഹിത്യോൽസവിന്റെ പ്രചരണ ഭാഗമായാണ് കുടുംബങ്ങളിൽ നടത്തുന്ന...
പബ്ളിക് റിലേഷൻ – മീഡിയ വർക്ക് ഷോപ്പ് നാളെ; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സോൺ കൾച്ചറൽ സെക്രട്ടറിമാർക്കായി സംഘടിപ്പിക്കുന്ന പബ്ളിക് റിലേഷൻ, മീഡിയ വർക്ക് ഷോപ്പ് 2021 ജൂൺ 29 ചൊവ്വ, നാളെ കാലത്ത് പത്ത്മണിക്ക് മലപ്പുറം വാദിസലാമിൽ...
എസ്എസ്‌എഫിന്റെ ഫാമിലി സാഹിത്യോൽസവം; സർഗാത്‌മക ആവിഷ്‌കാര-ആസ്വാദന വേദി
മലപ്പുറം: പ്രതിസന്ധികാലത്ത് മനുഷ്യമനസുകൾ അനുഭവിക്കുന്ന സംഘർഷങ്ങളിൽ നിന്ന് പുറത്തുകടക്കാനും മനസുകളെ ഉപയോഗപ്രദമായി നിക്ഷേപിക്കാനും കഴിയുന്ന 'ഫാമിലി സാഹിത്യോൽസവ്' എന്ന പരിപാടിയുമായി എസ്‌എസ്‌എഫ്.
സർഗാത്‌മക ആവിഷ്‌കാരങ്ങൾക്കും ആസ്വാദനങ്ങൾക്കും വേദിയാകുന്ന ഫാമിലി സാഹിത്യോൽസവ് വേദികൾ കുട്ടികൾക്കും മുതിർന്നവർക്കും...
പന്തല്ലൂരില്‍ മുങ്ങിമരിച്ച കുരുന്നുകളുടെ വസതി ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു
മലപ്പുറം: പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുരുന്നുകളുടെ വസതി സന്ദര്‍ശിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തെ ആശ്വസിപ്പിച്ചും മയ്യിത്ത് നമസ്‌കാരത്തിനും തുടർന്നുള്ള...
135 ദിവസംകൊണ്ട് 600 ഇ-കോഴ്‌സുകൾ പൂർത്തിയാക്കി മഅ്ദിന്‍ വിദ്യാർഥി മുഹമ്മദ് ഖുബൈബ്
മലപ്പുറം: പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി കുമ്മാളില്‍ കുറ്റിക്കാട്ടില്‍ മൊയിതീൻ ഹാജി, ഫാത്വിമകുട്ടി ദമ്പതികളുടെ മകനായ മുഹമ്മദ് ഖുബൈബ് ഓൺലൈനിൽ ഇ-കോഴ്‌സുകൾ അറ്റൻഡ് ചെയ്‌തു കൊണ്ടാണ് ലോക്ക്ഡൗൺ കാലത്തിനെ ചലഞ്ച് ചെയ്‌തത്.
വിവിധ അന്താരാഷ്‌ട്ര സർവകലാശാലകളും...
സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം; ‘റേസ് ടു ഐഎഎസ്’ വെള്ളിയാഴ്‌ച
മലപ്പുറം: വിസ്‌ഡം എഡ്യുക്കേഷണല്‍ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) മലപ്പുറം ഈസ്‌റ്റ് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 'സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം' വെള്ളിയാഴ്‌ച വൈകീട്ട് ഏഴുമണിക്ക് ഓൺലൈനായി നടക്കും.
എസ്‌എസ്എൽസി മുതൽ പിജി വരെ...
ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി സ്വാഗതാര്‍ഹം; 40 പേരെ അനുവദിക്കണം -ഖലീല്‍ ബുഖാരി
മലപ്പുറം: ടെസ്‌റ്റ് പോസ്‌റ്റിവിറ്റി നിരക്ക് കുറഞ്ഞ സ്‌ഥലങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...
ആദിവാസി കുട്ടികൾക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും; മഅ്ദിൻ അക്കാദമി
മലപ്പുറം: കക്കാടന്‍ പൊയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കാട്ടുനായ്‌ക്കർ, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅ്ദിൻ അക്കാദമി സൗകര്യമൊരുക്കും.
രണ്ട് അരുവികള്‍ കടന്ന് 7 കിലോമീറ്ററുകള്‍ താണ്ടിയാണ്...






































