Tag: SYS (AP) News
എസ്‌വൈഎസ്‍ ഖത്തർ മലപ്പുറം ചാപ്‌റ്റർ ധനസഹായം; ‘കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം’
മലപ്പുറം: ഖത്തറിലെ എസ്‌വൈഎസ്‍ മലപ്പുറം ചാപ്‌റ്റർ 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം' എന്ന പേരിൽ അർഹതയുള്ളവർക്ക് ധനസഹായം വിതരണം ചെയ്‌തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന 'സ്വാന്തനം' വളണ്ടിയർമാർക്കാണ് കരുണയുടെ പെരുന്നാൾ...
റമളാന്‍ 27ആം രാവ്; രാജ്യത്തെ ഏറ്റവും വലിയ പ്രാർഥനാ സംഗമത്തിന് കൊടിയേറി
മലപ്പുറം: റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിന് കൊടിയേറി. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഇഫ്‌താർ സംഗമം ഉൾപ്പടെ അതിവിപുലമായ രീതിയിൽ...
മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിനൊരുങ്ങി മലപ്പുറം സ്വലാത്ത് നഗർ. റമദാൻ 27ആം രാവും വെള്ളിയാഴ്‌ച രാവും ഒരുമിക്കുന്ന സുകൃത ദിനത്തിലാണ് വിശ്വാസി ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാർഥനാ സംഗമം നടത്തുന്നതെന്ന്...
പാപമോചന പത്തിന് വിട; മഅ്ദിൻ ഗ്രാൻഡ് മസ്‌ജിദിൽ നാളെ (വെള്ളി) സവിശേഷ പ്രാർഥനാ സദസ്
മലപ്പുറം: ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ് റമദാനിലെ ഇസ്‌തിഗ്‌ഫാർ ’അഥവാ‘ പാപമോചന പ്രാർഥന. പശ്‌ചാത്തപിക്കാനും (തൗബ) പാപമോചന പ്രാർഥന (ഇസ്‌തിഗ്‌ഫാർ) നടത്താനും ഏറ്റവും അനുയോജ്യമായ ദിനങ്ങളിൽ ഒന്നാണ് നാളെ വെള്ളിയാഴ്‌ച.
'ഈ ദിനം വിശ്വാസികൾക്ക്...
വഖഫ് ബോർഡ് നിയമനം; കേരള മുസ്‌ലിം ജമാഅത്ത് സുതാര്യമായ ഏത് നടപടിയും സ്വാഗതം ചെയ്യും
മലപ്പുറം: കഴിവും യോഗ്യതയുമുള്ള ഉദ്യോഗാർഥികളെ സുതാര്യവും നീതിപൂർവവുമായ രീതിയിൽ നിയമിക്കുന്നതിന് ആവശ്യമായ ഏതുനടപടിയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി.
വഖഫ് ബോർഡിന്റെ കാര്യക്ഷമത...
ബദർ സ്‌മൃതിദിനം: ഇന്ന് സ്വലാത്ത് നഗറില്‍ പ്രഭാഷണവും പ്രാർഥനാ സംഗമവും
മലപ്പുറം: ബദർ അനുസ്‌മരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി നേതൃത്വം നൽകുന്ന ബദർ ചരിത്ര പ്രഭാഷണവും പ്രാർഥനാ സംഗമവും ഇന്ന് (തിങ്കളാഴ്‌ച) സ്വലാത്ത് നഗറില്‍ നടക്കും. ഉച്ചക്ക് മൂന്ന് മുതല്‍ നോമ്പ് തുറവരെ നീണ്ടു...
എസ്‌വൈഎസ്‍ ‘റിലീഫ് ഡേ’ ഏപ്രിൽ 15 വെള്ളിയാഴ്‌ച
മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി രാജ്യവ്യാപകമായി നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നത് നാളെ ഏപ്രിൽ 15 വെള്ളിയാഴ്‌ചയിലാണ്. എസ്‌വൈഎസ്‍ റിലീഫ് ഡേയായി ആചരിക്കുന്ന നാളെ സംഘടനാ പ്രവർത്തകർ പള്ളികൾ, തെരുവുകൾ, കടകൾ,...
ബദർ സ്‌മൃതി; നവ്യാനുഭവം പകർന്ന് ബദര്‍ കിസ്സപ്പാട്ട് അവസാനിച്ചു
മലപ്പുറം: പുതിയ തലമുറക്ക് കിസ്സപ്പാട്ട് പരിചയപ്പെടുത്താനും ബദര്‍ സമരത്തെ അനുസ്‌മരിക്കാനുമായി മഅ്ദിന്‍ അക്കാദമിയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് വിശ്വാസികള്‍ക്ക് നവ്യാനുഭവം നൽകി അവസാനിച്ചു.
'ബദർ സ്‌മൃതി' പ്രമാണിച്ച്...






































