Tag: SYS (EK) News
സമസ്‌ത പ്രവാസിസെല്‍ മങ്കട മണ്ഡലം രൂപീകൃതമായി
മങ്കട: സമസ്‌ത പ്രവാസിസെല്‍ മങ്കട മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ കണ്‍വന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഫൈസി തിരൂര്‍കാട് ഉൽഘാടനം ചെയ്‌തു.
സഹല്‍ തങ്ങള്‍ വെങ്ങാട് അധ്യക്ഷനായ ചടങ്ങിൽ സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി,...
വൈകാരികതയല്ല, ആശയ പ്രതിരോധമാണ് ഫാസിസത്തിനുള്ള മറുപടി; മുനവ്വറലി തങ്ങള്‍
മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്ന ഫാസിസിസ്‌റ്റ് നീക്കങ്ങൾക്ക് തടയിടാന്‍ വൈകാരിക പ്രതിരോധമല്ല, ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
വര്‍ഗീയത വളര്‍ത്തി നേട്ടംകൊയ്യാൻ മതത്തെ ആയുധമാക്കുന്ന രീതിയാണ് ഫാസിസ്‌റ്റുകള്‍ നടത്തുന്നത്....
എസ്‌വൈഎസ് ആമില രഹ്‌നുമാ ക്യാംപിന് തൃപ്പനച്ചിയില്‍ തുടക്കമായി; ഫെബ്രുവരി 6ന് അവസാനിക്കും
മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ സന്നദ്ധ സേവന വിഭാഗമായ ആമില സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനം നൽകാനായി ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാംപിന് മലപ്പുറം മണ്ഡലത്തിലെ തൃപ്പനച്ചിയില്‍ തുടക്കമായി.
തൃപ്പനച്ചി മഖാമിലെ...
എസ്‌വൈഎസ് ആദര്‍ശ പാഠശാലകള്‍ക്ക് തുടക്കം; മലപ്പുറം ഈസ്ററ് ജില്ലയില്‍ മാത്രം 65 സെന്ററുകള്‍
മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റി വിഭാവനം ചെയ്‌ത ആദര്‍ശ പാഠശാലകള്‍ക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ അറുപത്തിയഞ്ച് സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനമായി. പാഠശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന റാഇദുമാര്‍ക്ക് പരിശീലനവും പാഠഭാഗ കുറിപ്പുകളും...
നിയമങ്ങൾ പാലിച്ച് ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണം; ജമലുല്ലൈലി തങ്ങൾ
വെട്ടത്തൂർ: കോവിഡ് കാരണം നിർത്തി വെച്ചിരുന്ന ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണമെന്ന് മജ്‍ലിസുന്നൂർ സംസ്‌ഥാന അമീർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.
നിയമങ്ങൾ പാലിച്ച് വിദ്യാലയങ്ങൾ തുറക്കാനും രാഷ്‌ട്രീയ സാംസ്‌കാരിക പരിപാടികൾ നടത്താനുമുള്ള...
ഉസ്‌വ വെല്‍വിഷേഴ്‌സ് മീറ്റ് നടത്തി; ‘സമൂഹ നികാഹ് കര്‍മ്മം’ ഫെബ്രുവരി 12ന് പാണക്കാട് മസ്‌ജിദിൽ
മലപ്പുറം: ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്‌ഡിന് (ഉസ്‌വ) കീഴില്‍ എല്ലാ വര്‍ഷവും നടക്കുന്ന സമൂഹ നികാഹ് കര്‍മ്മം ഫെബ്രുവരി 12ന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ വെച്ച് നടത്തും. സുന്നി യുവജന സംഘം...
മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ വെട്ടത്തൂരില്‍
മലപ്പുറം: സുന്നി യുവജന സംഘം മജ്‌ലിസുന്നൂര്‍ ജില്ലാ/മണ്ഡലം/പഞ്ചായത്ത് അമീറുമാരും കണ്‍വീനര്‍മാരും സംബന്ധിക്കുന്ന മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ (ബുധന്‍) വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ കാമ്പസില്‍ നടക്കും.
കാലത്ത് 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ...
ആരാധനാലയങ്ങളും ആത്‌മീയ സദസുകളും നിയമങ്ങള്‍ പാലിച്ച് സജീവമാക്കണം; എസ്‌വൈഎസ്
മലപ്പുറം: വ്യാപാര കേന്ദ്രങ്ങളും പൊതു സ്‌ഥലങ്ങളും സജീവമായി വരുന്ന സാഹചര്യത്തില്‍ പ്രദേശ വാസികള്‍ മാത്രം സംബന്ധിക്കുന്ന ആത്‌മീയ സദസുകളും ആരാധനാലയങ്ങളും സജീവമാക്കുന്നതിന് തടസമില്ലെന്നും നിയമങ്ങള്‍ പാലിച്ച് വിശ്വാസികള്‍ക്ക് ആരാധനാ സൗകര്യങ്ങള്‍ സംവിധാനിക്കാന്‍ മാനേജ്‌മെന്റ്...