Wed, Feb 25, 2026
22 C
Dubai
Home Tags SYS (EK) News

Tag: SYS (EK) News

ദാറുല്‍ഹുദാ പൂർവ വിദ്യാർഥികളുടെ ‘ഹാദിയ ചാപ്റ്റര്‍ സംഗമം’ മാര്‍ച്ച് 6ന്

മലപ്പുറം: ദാറുല്‍ഹുദാ പൂർവവിദ്യാർഥി സംഘടന 'ഹാദിയ' സംസ്‌ഥാന തലത്തില്‍ സംഘടിപ്പിച്ചു വരുന്ന സ്‌നേഹ സംഗമങ്ങളുടെ ഭാഗമായി മലപ്പുറം 'ഹാദിയ ചാപ്റ്റര്‍ സംഗമം' മാര്‍ച്ച് 6ന് നടക്കും. പാണക്കാട് ഹാദിയ സെന്ററില്‍ വെച്ചു നടക്കുന്ന...

ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ ഏപ്രില്‍ 3ന്

മലപ്പുറം: മുന്നൂറില്‍ പരം ദര്‍സുകളില്‍ നിന്നായി എണ്ണായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന 'ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ' ഏപ്രില്‍ 3ന് സംസ്‌ഥാനത്തെ മുഴുവന്‍ പള്ളി ദര്‍സുകളിലും നടക്കും. പരീക്ഷക്കുള്ള അപേക്ഷ ഫോം തിരിച്ചേല്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച്...

മാർച്ച് 3ന് എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറിയേറ്റ് ചേരും

മലപ്പുറം: സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ബുധനാഴ്‌ച ഉച്ചക്ക് 2.30ന് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര അറിയിച്ചു. Related News: മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ...

മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്

മലപ്പുറം: മുസ്‌ലിം ലീഗ് വനിതാ സ്‌ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്‌ലിം സ്‌ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും...

സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപി ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണം; എസ്‌വൈഎസ്

മലപ്പുറം: ഇസ്‌ലാമേതര ശബ്‌ദം സാധിക്കാത്ത ഭീതി മലപ്പുറം ജില്ലയിലുണ്ടെന്ന സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് പുറത്തിറക്കിയ...

ആത്‌മീയ സദസുകളുടെ നേതൃത്വത്തിന് കൂടുതൽ ഉത്തരവാദിത്വം അനിവാര്യം; ഹൈദറലി തങ്ങള്‍

മലപ്പുറം: സമൂഹനൻമ ലക്ഷ്യംവച്ച് നടത്തുന്ന ആത്‌മീയ സദസുകൾക്ക് നേതൃത്വം നല്‍കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളരാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ...

എസ്‌വൈഎസ്‌ ആദര്‍ശ പാഠശാല ‘റാഇദ്’ സംഗമം നാളെ സുന്നി മഹലിൽ

മലപ്പുറം: എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാകമ്മറ്റിക്ക് കീഴില്‍ സ്‌ഥാപിച്ച ആദര്‍ശ പാഠശാല റാഇദുമാരുടെ രണ്ടാം സംഗമവും പാഠകുറിപ്പ് വിതരണവും നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്‌ത...

പൂക്കോയ തങ്ങള്‍ അനുസ്‌മരണവും മജ്‌ലിസുന്നൂറും നാളെ പാണക്കാട്ട്; അമീറുമാര്‍ സംബന്ധിക്കും

മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും (ബുധനാഴ്‌ച) വൈകീട്ട് 4 മണി മുതല്‍ പാണക്കാട്...
- Advertisement -