എസ്‌വൈഎസ്‌ ആദര്‍ശ പാഠശാല ‘റാഇദ്’ സംഗമം നാളെ സുന്നി മഹലിൽ

By Desk Reporter, Malabar News
SYS (EK) _ SYS EK NEWS

മലപ്പുറം: എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാകമ്മറ്റിക്ക് കീഴില്‍ സ്‌ഥാപിച്ച ആദര്‍ശ പാഠശാല റാഇദുമാരുടെ രണ്ടാം സംഗമവും പാഠകുറിപ്പ് വിതരണവും നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്‌ദുള്ള മുസലിയാര്‍ ഉൽഘാടനം ചെയ്യും. പാഠകുറിപ്പ് അവലോകനവും സംശയ നിവാരണവും നടക്കും. അന്‍മ്പത്തിയാറ് പഠനകേന്ദ്രങ്ങളിലായി അയ്യായിരത്തിലധികം പഠിതാക്കള്‍ പാഠശാലക്ക് കീഴിലുണ്ട്.

പൂർണ്ണ വായനയ്ക്ക്

Most Read: പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE