ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ ഏപ്രില്‍ 3ന്

By Desk Reporter, Malabar News
Dhars Annual General Exam 2021
Representational Image
Ajwa Travels

മലപ്പുറം: മുന്നൂറില്‍ പരം ദര്‍സുകളില്‍ നിന്നായി എണ്ണായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ‘ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ’ ഏപ്രില്‍ 3ന് സംസ്‌ഥാനത്തെ മുഴുവന്‍ പള്ളി ദര്‍സുകളിലും നടക്കും. പരീക്ഷക്കുള്ള അപേക്ഷ ഫോം തിരിച്ചേല്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 5ന് മുൻപായി ജില്ലാ ആസ്‌ഥാനങ്ങളിൽ എത്തിക്കാനും പത്രകുറിപ്പിൽ സംഘാടകർ ആവശ്യപ്പെട്ടു.

പൂർണ്ണ വായനയ്ക്ക്

Most Read: ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ അധോലോക ഇടപാട് നടന്നെന്ന് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE