Tag: taliban attack in afganisthan
ഇരട്ടസ്‍ഫോടനം; കാബൂളിൽ മരിച്ചവരുടെ എണ്ണം 60 ആയി
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. കൂടാതെ 140 പേർക്ക് ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ വ്യക്‌തമാക്കി. 12 യുഎസ്...
കാബൂൾ വിമാന താവളത്തിന് പുറത്ത് ഇരട്ട സ്‍ഫോടനം; 13 മരണം
കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ വിമാന താവളത്തിന് പുറത്ത് ഉണ്ടായ ഇരട്ട സ്‍ഫോടനത്തിൽ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. കുട്ടികളും താലിബാന്‍ അംഗങ്ങളും ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടുവെന്നും ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നും താലിബാന്‍ വ്യക്‌തമാക്കി....
കാബൂളിൽ എയർപോർട്ടിന് പുറത്ത് സ്‌ഫോടനം
കാബൂൾ: അഫ്‌ഗാനിലെ കാബൂളിൽ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. വിമാനത്താവളത്തിന് പുറത്ത് വെടിവെയ്‌പ്പ് നടന്നതായി പെന്റഗണാണ് റിപ്പോര്‍ട് ചെയ്‌തത്. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരങ്ങളില്ല.
വിശദാംശങ്ങള്‍ അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി...
രേഖകളില്ല; അഫ്‌ഗാൻ വനിതാ എംപിയെ ഇന്ത്യ തിരിച്ചയച്ചു
ന്യൂഡെൽഹി: ഇന്ത്യയിൽ എത്തിയ തന്നെ അധികൃതർ തിരിച്ചയച്ചതായി അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള വനിതാ എംപി രംഗീന കാര്‍ഗറിന്റെ ആരോപണം. ഓഗസ്‌റ്റ് 20ന് ഡെൽഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തിരിച്ചയച്ചതെന്ന് എംപി ആരോപിച്ചു....
രക്ഷാപ്രവർത്തനം; അഫ്‌ഗാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടിയത് 15,000 പേർ
ന്യൂഡെൽഹി: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടി ഹെൽപ് ഡെസ്‌കുമായി ഇതുവരെ ബന്ധപ്പെട്ടത് 15,000 പേരെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം, കഴിയുന്ന അത്രയും ആളുകളെ വേഗത്തിൽ തന്നെ...
‘താലിബാൻ വാക്ക് പാലിച്ചില്ല’; കേന്ദ്ര സർക്കാർ
ഡെൽഹി: താലിബാൻ വാക്ക് പാലിച്ചില്ലെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് യോഗത്തിൽ സർക്കാർ അറിയിച്ചു. ഇന്ത്യ അഫ്‌ഗാൻ ജനതയ്‌ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്‌തമാക്കി.
താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗത്തിലൂടെയാണ്,...
അഫ്ഗാൻ രക്ഷാദൗത്യം; സർവകക്ഷി യോഗം ഇന്ന്
ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന്. വിദേശകാര്യ മന്ത്രാലയമാണ് പാർലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. അഫ്ഗാനിസ്‌ഥാനിലെ രക്ഷാദൗത്യം, അഫ്ഗാൻ...
കാബൂൾ വിമാന താവളത്തിൽ പോകരുത്; പൗരൻമാരോട് നിർദേശിച്ച് യുഎസും ബ്രിട്ടനും
കാബൂൾ: വിമാന താവളത്തിൽ പോകരുതെന്ന് പൗരൻമാരോട് നിർദേശിച്ച് യുഎസും ബ്രിട്ടനും. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്‌ച പിന്നിടുമ്പോള്‍ അഫ്ഗാനില്‍ നിന്നും വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ...






































