കാബൂൾ: അഫ്‌ഗാനിലെ കാബൂളിൽ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. വിമാനത്താവളത്തിന് പുറത്ത് വെടിവെയ്‌പ്പ് നടന്നതായി പെന്റഗണാണ് റിപ്പോര്‍ട് ചെയ്‌തത്. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരങ്ങളില്ല.
വിശദാംശങ്ങള്‍ അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി അറിയിച്ചു. സ്‍ഫോടനം നടന്നതായി യുഎസ് സൈന്യം സ്‌ഥിരീകരിച്ചു. വിമാനത്താവളത്തില്‍ ചാവേര്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് യുഎസ് അറിയിച്ചു.
Kerala News: രണ്ടുകോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം; അഭിമാനനേട്ടം