Thu, Apr 25, 2024
31 C
Dubai
Home Tags Bomb Blast in Afghanistan

Tag: Bomb Blast in Afghanistan

കാബൂളിലെ മസ്‌ജിദിൽ സ്‍ഫോടനം; 10 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ കാബൂളിലെ മസ്‌ജിദിലുണ്ടായ സ്‍ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മാസം 22ആം തീയതി അഫ്‌ഗാനിസ്‌ഥാനിലെ ഷിയ...

കാബൂളിൽ സ്‌കൂളിൽ ഉൾപ്പെടെ മൂന്നിടത്ത് സ്‍ഫോടനം; കുട്ടികളടക്കം 6 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിനെ ഞെട്ടിച്ച് മൂന്നിടത്ത് സ്‍ഫോടന പരമ്പര. പടിഞ്ഞാറൻ കാബൂളിലുള്ള അബ്‌ദുൾ റഹിം ഷാഹിദ് ഹൈസ്‌കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്‍ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ്...

കാണ്ഡഹാർ സ്‌ഫോടനം; മരണ സംഖ്യ 47 ആയി ഉയർന്നു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാര്‍ ഷിയാപള്ളിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണ്ഡഹാറിലെ ബീബി ഫാത്തിമാ ഷിയാ മസ്‌ജിദിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്‌ച...

അഫ്‌ഗാനിലെ പള്ളിയിൽ വീണ്ടും സ്‌ഫോടനം; 32 മരണം, നിരവധി പേർക്ക് പരിക്ക്

കാണ്ഡഹാർ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിൽ ബീബി ഫാത്തിമാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ നഗരത്തിലെ സെൻട്രൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചിരിക്കുന്നത്. മൃതദേഹങ്ങളും ഇവിടേക്ക് കൊണ്ടുവന്നതായി സെൻട്രൽ ആശുപത്രിയിലെ...

വിമാന സർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ...

അഫ്‌ഗാനിലെ പുതിയ സംവിധാനം എല്ലാവരെയും ഉൾക്കൊള്ളുന്നതല്ല; നിലപാട് വ്യക്‌തമാക്കി ഇന്ത്യ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ പുതിയ സംവിധാനത്തെ കുറിച്ച് ആദ്യമായി നേരിട്ട് നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്‌ഗാനിസ്‌ഥാൻ മാറരുതെന്നും, അവിടുത്തെ പുതിയ...

കാബൂൾ; ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നിന്നും ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ബൻസൂരി ലാൽ അരന്ദ(50)യെയാണ് തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയത്. ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡണ്ട്...

‘സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ, മന്ത്രിമാരാകാൻ അവർക്ക് സാധിക്കില്ല’; മാറ്റമില്ലാതെ താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്‍ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്‌താവ്. സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ ആണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്‌താവ് സയീദ് സക്കീറുള്ള ഹാഷ്‌മി പറഞ്ഞത്. ടോളോ ന്യൂസിന് നൽകിയ...
- Advertisement -