Tue, Apr 23, 2024
30.2 C
Dubai
Home Tags Blast at afganistan

Tag: blast at afganistan

അഫ്‌ഗാനിൽ ചാവേര്‍ സ്‌ഫോടനം: 100ഓളം കുട്ടികള്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചതായും 27 പേര്‍ക്ക് പരുക്കേറ്റതായും അന്തർദേശീയ മാദ്ധ്യമ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. എന്നാൽ, കാബൂളിലെ പ്രാദേശിക പത്രങ്ങൾ...

കാബൂളിലെ സൈനിക ആശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും; 19 മരണം

കാബൂള്‍: നഗരത്തിലെ സൈനികാശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും. കാബൂളിലെ ഏറ്റവും വലിയ സൈനികാശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ ആശുപത്രിയിലാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 19 പേര്‍ മരണപ്പെട്ടതായാണ് വിവരം. 50ഓളം...

അഫ്‌ഗാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം; 100ഓളം പേർ കൊല്ലപ്പെട്ടു

കാബൂൾ: വടക്കൻ അഫ്‌ഗാനിസ്‌ഥാനിലെ ഷിയാ പള്ളിയിൽ സ്‍ഫോടനം. 100ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി താലിബാൻ പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഇന്ന് ഉച്ചക്ക്, കുന്ദൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം...

വിമാന സർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ...

ജലാലാബാദിലെ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

കാബൂള്‍: ജലാലാബാദിൽ താലിബാന്റെ വാഹനങ്ങളെ ലക്ഷ്യം വെച്ച് ബോംബ് ആക്രമണങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ്. ഐഎസിന്റെ കീഴിലുള്ള മാദ്ധ്യമമായ ആമാഖ് വാര്‍ത്താ ഏജന്‍സിയിലാണ് സംഘം ഇക്കാര്യം വ്യക്‌തമാക്കിയത്‌. താലിബാന്‍ അംഗങ്ങള്‍...

അഫ്ഗാനിലെ ജലാലാബാദില്‍ സ്‌ഫോടനം: രണ്ട് മരണം; നിരവധിപേർക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് താലിബാന്‍. രണ്ടിലധികം ആളുകള്‍ മരിച്ചെന്നും 20ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും താലിബാന്‍ വക്‌താക്കള്‍ അറിയിച്ചു. ഐഎസ് ഭീകരരുടെ ശക്‌തി കേന്ദ്രത്തിലാണ് സ്‌ഫോടനം...

വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് താലിബാൻ; പകരം നൻമ തിൻമ മന്ത്രാലയം

കാബൂൾ: അഫ്ഗാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് പകരം നൻമതിൻമ മന്ത്രാലയം രൂപീകരിച്ച് താലിബാൻ സർക്കാർ. രാജ്യത്ത് നൻമ പ്രോൽസാഹിപ്പിക്കുകയും തിൻമ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിന്റെ ചുമതല. ഇസ്‌ലാമിക വസ്‍ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ...

കാബൂൾ; ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നിന്നും ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ബൻസൂരി ലാൽ അരന്ദ(50)യെയാണ് തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയത്. ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡണ്ട്...
- Advertisement -