Sat, Jan 24, 2026
17 C
Dubai
Home Tags Taliban attack in afganisthan

Tag: taliban attack in afganisthan

അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി; ഇനി ഇ-വിസ മാത്രം

ന്യൂഡെല്‍ഹി: രാജ്യത്തിന് പുറത്തുള്ള അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി. ഇനി ഇ-വിസ സൗകര്യം ഉപയോഗിച്ച് മാത്രമാണ് ഇന്ത്യയിലേക്ക് യാത്രാനുമതി ലഭിക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. അഫ്ഗാനിൽ താലിബാൻ അധികാരം...

‘എന്റെ മകളുടെ മുന്നിൽ വച്ചാണ് താലിബാൻ നാല് പേരെ കൊന്നത്’; അഫ്‌ഗാൻ പൗരൻ

കൊൽക്കത്ത: എട്ടു വയസ് പ്രായമുള്ള എന്റെ മകളുടെ കൺമുന്നിൽ വച്ചാണ് താലിബാൻ ഭീകരവാദികൾ നാല് പേരെ കൊലപ്പെടുത്തിയത്, ഇപ്പോഴും രാത്രി ഉറക്കത്തിൽ അവൾ അതോർത്ത് ഞെട്ടി എഴുന്നേൽക്കാറുണ്ട്; താലിബാന്റെ നിയന്ത്രണത്തിൽ ആയ അഫ്‌ഗാനിസ്‌ഥാനിൽ...

താലിബാനെതിരെ പോരാട്ടത്തിന് സജ്‌ജം; പഞ്ച്ഷിർ പ്രതിരോധ സേന

കാബൂള്‍: താലിബാന് എതിരെയുള്ള പോരാട്ടത്തിന് തങ്ങൾ സജ്‌ജരാണെന്ന് പഞ്ച്ഷിറിലെ താലിബാന്‍ വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍. അഫ്ഗാനിൽ താലിബാനെ എതിര്‍ത്ത് നില്‍ക്കുന്ന അവസാന ഔട്ട്പോസ്‌റ്റുകളിൽ ഒന്നാണ് പഞ്ച്ഷിര്‍. ഏത് ഗേറ്റ്...

അഫ്ഗാൻ രക്ഷാദൗത്യം; ഡെൽഹിയിൽ എത്തിച്ച 16 പേർക്ക് കോവിഡ്

ന്യൂഡെൽഹി: അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡെൽഹിയിൽ എത്തിയ 16 പേർക്ക് കോവിഡ്. വിമാനത്തിൽ ഉണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്​ഗാൻ പൗരൻമാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡെൽഹിയിലെ ക്വാറന്റെയ്ൻ...

അഫ്‌ഗാൻ വിഷയം; ഒഴിപ്പിക്കൽ നടപടി 31ന് പൂർത്തിയാക്കും, നാളെ സർവകക്ഷി യോഗം

ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ രാജ്യത്ത് സർവകക്ഷി യോഗം ചേരും. അഫ്‌ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപായി കേന്ദ്രസർക്കാരിന് വ്യത്യസ്‌ത വിഷയങ്ങളിൽ നയപരമായ തിരുമാനം കൈക്കൊള്ളണം. അതിനാൽ തന്നെ പ്രതിപക്ഷ പാർട്ടികളുടെ...

അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ പ്രതിനിധി

ജനീവ: അഫ്‌ഗാനിൽ താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി മിഷേല്‍ ബാഷ്‌ലറ്റ്‌. ഇവിടങ്ങളിൽ സ്‍ത്രീകള്‍ കടുത്ത നിയന്ത്രണങ്ങളാണ് അനുഭവിക്കുന്നത്. ഇക്കണക്കിനു പോയാല്‍ സ്‍ത്രീകളോടുള്ള താലിബാന്റെ...

സൈനിക പിൻമാറ്റം; യുഎസിന് സമയം നീട്ടി നൽകില്ലെന്ന് താലിബാൻ

കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും അമേരിക്കൻ സേനയെ പിന്‍വലിക്കാൻ സമയം നീട്ടി നൽകില്ലെന്ന് താലിബാന്‍. ആഗസ്‌റ്റ് 31ന് തന്നെ അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങണമെന്ന് താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് വ്യക്‌തമാക്കി. എല്ലാ...

താലിബാനും സിഐഎ തലവനും രഹസ്യ കൂടിക്കാഴ്‌ച നടത്തി; സ്‌ഥിരീകരിക്കാതെ വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം താലിബാന്‍ നേതാക്കളും സെൻട്രൽ ഇന്റലിജൻസ് ഏജൻസി തലവന്‍ വില്യം ബേണ്‍സും തിങ്കളാഴ്‌ച രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് റിപ്പോര്‍ട്. താലിബാന്‍ നേതാവ് അബ്‌ദുല്‍ ഗനി...
- Advertisement -