Sat, Jan 24, 2026
17 C
Dubai
Home Tags Taliban attack in afganisthan

Tag: taliban attack in afganisthan

അഫ്‌ഗാനിൽ നിന്ന് 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യക്കാരെയും വഹിച്ചികൊണ്ടുള്ള വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്‌ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്....

‘അഫ്‌ഗാനിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണം’; വിവാദ പ്രസ്‌താവനയുമായി മെഹ്ബൂബ

ശ്രീനഗര്‍: അഫ്‌ഗാനിസ്‌ഥാനെ ചൂണ്ടി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്‌തി. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370...

‘താലിബാനെ അംഗീകരിക്കില്ല’; വ്യക്‌തമാക്കി യൂറോപ്യന്‍ യൂണിയൻ

ബെൽജിയം: താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇയു). താലിബാനുമായി ചര്‍ച്ചക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്‌തമാക്കി. കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയുവിന്റെ തീരുമാനം. വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇയു തീരുമാനം. മനുഷ്യാവകാശങ്ങളുടെ...

അഫ്‍ഗാനില്‍ നിന്ന് 300 വിദ്യാര്‍ഥിനികളെയും 200 മാദ്ധ്യമ പ്രവര്‍ത്തകരെയും ഖത്തറിലെത്തിച്ചു

ദോഹ: അഫ്‍ഗാനിസ്‌ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നുവെന്ന് ഖത്തര്‍. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്‌താവുമായ ലല്‍വ ബിന്‍ത് റാഷിദ് അല്‍ഖാതറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ 72 മണിക്കൂറിനിടെ മൂന്നൂറിലധികം വിദ്യാര്‍ഥിനികളെയും...

സമൂഹ മാദ്ധ്യമങ്ങളിൽ താലിബാന് പിന്തുണ; 14 പേർ അറസ്‌റ്റിൽ

ഗുവാഹത്തി: സമൂഹ മാദ്ധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്‌റ്റുകളിട്ട 14 പേരെ അറസ്‌റ്റ്‌ ചെയ്‌തു. അസം പോലീസിന്റേതാണ് നടപടി. സോഷ്യൽ മീഡിയകളിൽ പോസ്‌റ്റുകൾ ലൈക്ക്, ഷെയർ ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അസം സ്‌പെഷ്യൽ ഡിജിപി...

താലിബാൻ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു; സംഘം കാബൂളിൽ

കാബൂൾ: താലിബാൻ തീവ്രവാദികൾ കാബൂളിൽ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവർ നിലവിൽ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായാണ് വിവരം. അതേസമയം, വിദേശികളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. അഫ്‌ഗാൻ വിടുന്ന ചില വിദേശികളെ ചോദ്യം...

താലിബാന് പിന്തുണയുമായി ഹഷ്‌മത് ഗാനി!

കാബൂൾ: താലിബാന് പരസ്യ പിന്തുണയുമായി ഹഷ്‌മത് ഗാനി മുൻനിരയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. താലിബാൻ അഫ്‌ഗാനെ കീഴടക്കിയപ്പോൾ രാജ്യംവിട്ട മുൻ പ്രസിഡണ്ട് അഷ്റഫ് ഗാനിയുടെ സഹോദരനാണ് ഹഷ്‌മത് ഗാനി. കുച്ചിസ് ഗ്രാൻഡ് കൗൺസിൽ മേധാവിയും രാജ്യത്തെ...

അഫ്‌ഗാനിൽ നിന്ന് വ്യോമസേന വിമാനം ഇന്ത്യയിലേക്ക്; നിരവധി പേർ കുടുങ്ങി

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേന വിമാനം പുറപ്പെട്ടു. 85 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. വ്യോമസേനയുടെ സി- 130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. താജിക്കിസ്‌ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമായിരുന്നു പുറപ്പെടൽ. അതേസമയം, ഹമീദ് കർസായി...
- Advertisement -