Tag: Taliban Attack
താലിബാനെതിരെ പോരാട്ടത്തിന് സജ്‌ജം; പഞ്ച്ഷിർ പ്രതിരോധ സേന
കാബൂള്‍: താലിബാന് എതിരെയുള്ള പോരാട്ടത്തിന് തങ്ങൾ സജ്‌ജരാണെന്ന് പഞ്ച്ഷിറിലെ താലിബാന്‍ വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍. അഫ്ഗാനിൽ താലിബാനെ എതിര്‍ത്ത് നില്‍ക്കുന്ന അവസാന ഔട്ട്പോസ്‌റ്റുകളിൽ ഒന്നാണ് പഞ്ച്ഷിര്‍. ഏത് ഗേറ്റ്...
അഫ്ഗാൻ രക്ഷാദൗത്യം; ഡെൽഹിയിൽ എത്തിച്ച 16 പേർക്ക് കോവിഡ്
ന്യൂഡെൽഹി: അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡെൽഹിയിൽ എത്തിയ 16 പേർക്ക് കോവിഡ്. വിമാനത്തിൽ ഉണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്ഗാൻ പൗരൻമാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡെൽഹിയിലെ ക്വാറന്റെയ്ൻ...
അഫ്‌ഗാൻ വിഷയം; ഒഴിപ്പിക്കൽ നടപടി 31ന് പൂർത്തിയാക്കും, നാളെ സർവകക്ഷി യോഗം
ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ രാജ്യത്ത് സർവകക്ഷി യോഗം ചേരും. അഫ്‌ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപായി കേന്ദ്രസർക്കാരിന് വ്യത്യസ്‌ത വിഷയങ്ങളിൽ നയപരമായ തിരുമാനം കൈക്കൊള്ളണം. അതിനാൽ തന്നെ പ്രതിപക്ഷ പാർട്ടികളുടെ...
അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ പ്രതിനിധി
ജനീവ: അഫ്‌ഗാനിൽ താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി മിഷേല്‍ ബാഷ്‌ലറ്റ്. ഇവിടങ്ങളിൽ സ്‍ത്രീകള്‍ കടുത്ത നിയന്ത്രണങ്ങളാണ് അനുഭവിക്കുന്നത്. ഇക്കണക്കിനു പോയാല്‍ സ്‍ത്രീകളോടുള്ള താലിബാന്റെ...
സൈനിക പിൻമാറ്റം; യുഎസിന് സമയം നീട്ടി നൽകില്ലെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും അമേരിക്കൻ സേനയെ പിന്‍വലിക്കാൻ സമയം നീട്ടി നൽകില്ലെന്ന് താലിബാന്‍. ആഗസ്‌റ്റ് 31ന് തന്നെ അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങണമെന്ന് താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് വ്യക്‌തമാക്കി. എല്ലാ...
താലിബാനും സിഐഎ തലവനും രഹസ്യ കൂടിക്കാഴ്‌ച നടത്തി; സ്‌ഥിരീകരിക്കാതെ വൈറ്റ്ഹൗസ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം താലിബാന്‍ നേതാക്കളും സെൻട്രൽ ഇന്റലിജൻസ് ഏജൻസി തലവന്‍ വില്യം ബേണ്‍സും തിങ്കളാഴ്‌ച രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് റിപ്പോര്‍ട്. താലിബാന്‍ നേതാവ് അബ്‌ദുല്‍ ഗനി...
അഫ്‌ഗാനിൽ നിന്ന് വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റെയ്ൻ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് തിരിച്ചു വരുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അഫ്‌ഗാനിൽ നിന്ന് എത്തുന്നവർ ഡെൽഹിക്ക് സമീപമുള്ള ഐടിബിപിയുടെ ക്യാംപിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്നിൽ കഴിയേണ്ടിവരുമെന്ന് കേന്ദ്രം അറിയിച്ചു....
അഫ്‌ഗാനിലെ യുഎസ് പൗരൻമാരെ നാട്ടിലെത്തിക്കുക പ്രഥമ ലക്ഷ്യം; കമല ഹാരിസ്
സിംഗപ്പൂർ: അഫ്‌ഗാനിൽ കുടുങ്ങിപ്പോയ അമേരിക്കൻ പൗരൻമാരെയും സഖ്യകക്ഷി പൗരൻമാരെയും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രഥമ ലക്ഷ്യമെന്ന് യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഏഷ്യൻ സന്ദർശനത്തിനിടെ തിങ്കളാഴ്‌ച സിംഗപ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്...






































