Tag: Taliban
എംബസി തുറക്കില്ല, താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ല; ഇന്ത്യ
ന്യൂഡെൽഹി: അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യർഥന ഇന്ത്യ നിരസിച്ചു. നിലവിലെ സാഹചര്യത്തില്‍...
അഫ്‌ഗാൻ വിഷയം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്...
ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെ; ജാവേദ് അക്‌തറിനെ പിന്തുണച്ച് എംവി ജയരാജൻ
കണ്ണൂർ: ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെയെന്ന് മുതിർന്ന സിപിഎം നേതാവ് എംവി ജയരാജൻ. പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തറിന്റെ അഭിപ്രായം തികച്ചും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണത്തിന്റെ പേരിൽ ജാവേദിന്റെ...
അഫ്‌ഗാനിലെ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു; പാകിസ്‌ഥാനെ പരാമർശിച്ച് ഇറാൻ
ടെഹ്‌റാൻ: അഫ്‌ഗാനിസ്‌ഥാനിലെ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ അപലപിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ വക്‌താവ് സയീദ് ഖത്തീബ്‌സാദെ. പാകിസ്‌ഥാനെ പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. താലിബാൻ ഭീകരർക്ക് എതിരെ പ്രതിരോധം തീർത്തുനിന്ന അഫ്‌ഗാനിലെ...
പഞ്ച്ഷീർ കീഴടക്കി താലിബാൻ; ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക
കാബൂൾ: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പഞ്ച്ഷീർ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍. സഖ്യസേനയിലെ പ്രധാന നേതാക്കളിൽ ഒരാളായ ചീഫ് കമാന്‍ഡര്‍ സലേഹ് മുഹമ്മദിനെ താലിബാൻ വധിച്ചതായും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്...
പഞ്ച്‌ഷീർ; പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്
കാബൂൾ: പഞ്ച്‌ഷീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്. പ്രതിരോധ സേനാ നേതാവ് അമറുള്ള സാലെയുടെ വീട് ആക്രമിച്ചെന്നും എന്നാൽ സാലെയെ കൊലപ്പെടുത്താൻ സാധിച്ചില്ലെന്നുമാണ് വിവരം. പഞ്ച്‌ഷീർ താഴ്‌വരയിലെ ചില പ്രദേശങ്ങൾ...
പഞ്ച്‌ഷീർ പിടിച്ചെടുത്തെന്ന് താലിബാൻ; കീഴങ്ങിയില്ലെന്ന് പ്രതിരോധ സേന
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ താലിബാനും വടക്കന്‍ സഖ്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തെന്നും പ്രവിശ്യയുടെ തലസ്‌ഥാനത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്‍ അറിയിച്ചു. എന്നാൽ താലിബാന്റെ അവകാശവാദം വടക്കന്‍...
പഞ്ച്‌ഷീറിൽ നിരവധി താലിബാനികൾ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ പ്രതിരോധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 600ലേറെ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇന്ന് പുലർച്ചെ മുതൽ പഞ്ച്‌ഷീറിലെ വിവിധ ജില്ലകളിലായാണ് 600ലേറെ താലിബാനികളെ വധിച്ചത്. പിടികൂടുകയും സ്വമേധയാ...






































