Tag: Tamil Entertainment News
മഹേഷ് നാരായണന് വേണ്ടി തിരക്കഥ ഒരുക്കാന്‍ കമല്‍ ഹാസന്‍
സംവിധായകന്‍ മഹേഷ് നാരായണന് വേണ്ടി തിരക്കഥ ഒരുക്കാന്‍ കമല്‍ ഹാസന്‍. ശിവാജി ഗണേശനും കമല്‍ ഹാസനും പ്രധാന വേഷത്തില്‍ എത്തിയ 'തേവര്‍ മകൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് താരം തിരക്കഥ ഒരുക്കുന്നതെന്നാണ്...
വിജയ് സേതുപതിയുടെ ‘കാതുവാകുല രണ്ടു കാതൽ’ ചിത്രീകരണം അവസാന ഘട്ടത്തിൽ
വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്‌ത് വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതുവാകുല രണ്ടു കാതൽ' ഷൂട്ടിംഗ് അവസാന ഘട്ടത്തിൽ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും...
സൂര്യയുടെ ‘ജയ് ഭീം’ എത്തുക ആമസോണ്‍ പ്രൈമിൽ; റിലീസ് പ്രഖ്യാപിച്ചു
സംവിധായകന്‍ ജ്‌ഞാനവേലും തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ജയ് ഭീമി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ വര്‍ഷം നവംബറില്‍ ചിത്രം റിലീസ്...
കാത്തിരിപ്പിന് വിരാമം; ‘നവരസ’ ആന്തോളജി റിലീസ് അർധ രാത്രിയോടെ
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന നെറ്റ്ഫ്ളിക്‌സ് ആന്തോളജി ചിത്രം 'നവരസ' ഇന്ന് അര്‍ധ രാത്രിയോടെ റിലീസ് ചെയ്യും. രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക. ആഗോളതലത്തില്‍ 10 ഓളം രാജ്യങ്ങളിലാണ്...
അജിത്തിന്റെ ‘വലിമൈ’യിലെ ആദ്യ ഗാനം പുറത്തിറക്കി; വൻ വരവേൽപ്പ്
തമിഴ് സൂപ്പർതാരം അജിത് കുമാർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വലിമൈ'യിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. പത്ത് മണിക്കൂറിനുള്ളിൽ ഏകദേശം നാല് മില്യൺ കാഴ്‌ചക്കാരോളം ലഭിച്ച വീഡിയോയിൽ തലയുടെ ലുക്ക് ആരാധകർ...
ഡി 43 ഫസ്‌റ്റ് ലുക് നാളെയെത്തും; ധനുഷിന് പിറന്നാൾ സമ്മാനം
ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക് പോസ്‌റ്റർ ജൂലൈ 28ന് എത്തും. ധനുഷിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഡി 43 ഫസ്‌റ്റ് ലുക് റിലീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സത്യ ജ്യോതി ഫിലിംസാണ്...
തമിഴ് ആന്തോളജി സീരീസ് ‘നവരസ’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു
പ്രശസ്‌ത സംവിധായകൻ മണിരത്‌നം നിർമിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക വിദഗ്‌ധരും അണിനിരക്കുന്ന തമിഴ് ആന്തോളജി സീരീസ് നവരസയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒൻപത് സംവിധായകരുടെ ഒൻപത് ചിത്രങ്ങളാണ് നവരസയിൽ...
സൂപ്പർ ആക്ഷൻ ‘സായം’ ടീസർ കാണാം; വൈഡ് കാൻവാസ് തമിഴ് ചിത്രം
തമിഴ് യുവതാരം 'വിജയ് വിശ്വ'നെ നായകനാക്കി വൈറ്റ് ലാംബ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന 'സായം' എന്ന തമിഴ് ചിത്രത്തിന്റെ ടീസർ കാണാം.
തമിഴ്‌നാട്ടിലെ ജാതീയതയും വംശവെറിയും പ്രമേയമാക്കി വൈഡ് കാൻവാസിൽ നിർമിച്ച ചിത്രത്തിന്റെ ഒന്നരമിനിറ്റ് വരുന്ന...




































