Tag: Tamil Entertainment News
പ്രണയ ദിനത്തിൽ റൊമാന്റിക് മെലഡിയുമായി ചാക്കോച്ചൻ; ‘ഒറ്റി’ലെ ആദ്യഗാനമെത്തി
കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റ്' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാലന്റൈൻസ് ദിനത്തിൽ 'ഒരേ നോക്കിൽ' എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
തീവണ്ടി എന്ന...
കാര്‍ത്തിയുടെ ‘കൈതി’ക്കെതിരായ സ്‌റ്റേ റദ്ദാക്കി
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാര്‍ത്തി നായകനായെത്തിയ തമിഴ് ചിത്രം 'കൈതി'ക്കെതിരെയുള്ള സ്‌റ്റേ റദ്ദാക്കി. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
സ്‌റ്റേ സിനിമയുടെ നിര്‍മാണവുമായി...
ദുൽഖറിന്റെ ‘ഹേയ് സിനാമിക’യ്‌ക്ക് ആശംസകളുമായി രണ്‍ബീര്‍ കപൂര്‍
പ്രശസ്‌ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഹേയ് സിനാമിക'യ്‌ക്ക് ആശംസകൾ നേർന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന് ആശംസയറിച്ചുള്ള രണ്‍ബീറിന്റെ വീഡിയോ...
വിജയ് സേതുപതിയുടെ ‘കാതുവാക്കിലെ രണ്ടു കാതലി’ൽ ശ്രീശാന്തും
സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേർന്ന് നിർമിക്കുന്ന വിജയ് സേതുപതി ചിത്രം 'കാതുവാക്കിലെ രണ്ടു കാതലി'ൽ ക്രിക്കറ്റ് താരം ശ്രീശാന്ത്...
‘രാത്‌സസ’ന് ശേഷം ‘എഫ്ഐആറു’മായി വിഷ്‌ണു വിശാൽ; ട്രെയ്‌ലർ പുറത്ത്
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ച 'രാത്‌സസ'ന് ശേഷം മറ്റൊരു ആക്ഷൻ ത്രില്ലറുമായി വിഷ്‌ണു വിശാല്‍ എത്തുന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എഫ്‌ഐആറി'ൽ ആണ് വിശാൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ...
ഗാന്ധി മഹാനായി വിക്രം, ദാദയായി ധ്രുവ്; ‘മഹാൻ’ ട്രെയ്‌ലർ കാണാം
ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ട്രെയ്‌ലര്‍ പുറത്ത്. വിക്രമും ധ്രുവും നിറഞ്ഞു നിൽക്കുന്ന ട്രെയ്‌ലർ ഇതിനോടകം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.
യൂട്യൂബിൽ ഇന്ന് പുറത്തുവിട്ട ട്രെയ്‌ലർ ചുരുങ്ങിയ സമയം...
‘വീരമേ വാഗൈ സൂടും’ പുതിയ പോസ്‌റ്റർ പുറത്ത്; വിശാലിനൊപ്പം ബാബുരാജും
തു പാ ശ്രാവണന്റെ സംവിധാനത്തിൽ വിശാൽ നായകനാകുന്ന 'വീരമേ വാഗൈ സൂടും' എന്ന സിനിമയുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. വിശാലിനൊപ്പം മലയാളി താരം ബാബുരാജും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
വിശാലും ബാബുരാജും നിൽക്കുന്ന പുതിയ...
ത്രില്ലടിപ്പിച്ച് ‘മഹാന്‍’ ടീസര്‍; തകർപ്പൻ പ്രകടനവുമായി വിക്രമും ധ്രുവും
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 'മഹാന്റെ' ടീസർ പുറത്ത്. വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മകൻ ധ്രുവും പ്രധാന വേഷത്തിലുണ്ട്.
പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ ഈ...




































