Wed, Feb 25, 2026
22 C
Dubai
Home Tags Tamil Entertainment News

Tag: Tamil Entertainment News

‘ഡോക്‌ടറി’ന് ശേഷം ‘ഡോണാ’യി ശിവ കാർത്തികേയൻ; റിലീസ് പ്രഖ്യാപിച്ചു

തിയേറ്ററുകൾ ആഘോഷമാക്കി മാറ്റിയ 'ഡോക്‌ടർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഡോൺ'. ഇപ്പോഴിതാ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്...

വിക്രം- ധ്രുവ് ചിത്രം ‘മഹാനി’ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധനേടുന്നു

വിക്രമും മകന്‍ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം 'മഹാനി'ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. 'എവന്‍ഡാ എനക്ക് കസ്‌റ്റഡി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിവേകിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും...

ദുൽഖറിന്റെ തമിഴ് ചിത്രം ‘ഹേയ് സിനാമിക’; രണ്ടാം ഗാനമെത്തി

പ്രശസ്‍ത നൃത്ത സംവിധായിക ബൃന്ദ മാസ്‌റ്റര്‍ സംവിധായികയായി അരങ്ങേറുന്ന ചിത്രമാണ് 'ഹേയ് സിനാമിക'. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. തമിഴില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ...

വിക്രമും ധ്രുവും ഒന്നിക്കുന്ന ‘മഹാൻ’ ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

വിക്രം, മകൻ ധ്രുവ് വിക്രം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘മഹാൻ’ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. ഫെബ്രുവരി 10നാണ് റിലീസ്. #MahaanOnPrime from Feb10th !!#Mahaan #ChiyaanVikram #DhruvVikram @SimranbaggaOffc...

കൈയ്യടി നേടി ‘എതര്‍ക്കും തുനിന്തവനി’ലെ പുതിയ ഗാനം

സൂര്യ നായകനായെത്തുന്ന ചിത്രം 'എതിര്‍ക്കും തുനിന്തവനി'ലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 'സുമ്മാ സുറന്ന്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് കൈയ്യടി നേടുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ...

‘സിദ്ദി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

പയസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം 'സിദ്ദി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കുവച്ച് പ്രശസ്‌ത സംവിധായകൻ വെങ്കട് പ്രഭു. ജി ജോൺ, ഐഎം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന...

‘മാസ്‌റ്ററി’ലെ ഫൈറ്റ് സീൻ മേക്കിങ് വീഡിയോ പുറത്തുവിട്ട് സേതുപതി

വിജയ്‌യും വിജയ് സേതുപതിയും നേർക്കുനേർ നിന്ന് തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച ചിത്രമാണ് ‘മാസ്‌റ്റര്‍’. തിയേറ്റർ ഇളക്കിമറിച്ച ഈ ചിത്രത്തിന്റെ പുതിയ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ ക്ളൈമാക്‌സ് ഫൈറ്റിൽ നിന്നുള്ള മേക്കിങ് വീഡിയോയാണ്...

‘അച്ചമില്ലൈ…’ ; തമിഴിൽ ആദ്യമായി ഗാനം ആലപിച്ച് ദുൽഖർ

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'ഹേയ് സിനാമിക'യിലെ ഗാനം ആലപിച്ച് താരം. ഗാനത്തിന്റെ ഷോട്ട് വീഡിയോ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ദുൽഖർ ആദ്യമായി തമിഴിൽ ആലപിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് 'അച്ചമില്ലൈ..'...
- Advertisement -