Tag: Tamil Nadu
സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്‌നാട്
ചെന്നൈ: തമിഴ്‍നാട്ടിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് എതിരായ കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ ആക്രമിച്ച കേസുകൾ ഒഴികെയുള്ളവ എല്ലാം പിൻവലിക്കാനാണ് സർക്കാർ തീരുമാനം. തമിഴ്‍നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാൻ...
പഞ്ചായത്ത് യോഗത്തിൽ വിവേചനം; പ്രസിഡണ്ടിനെ തറയിൽ ഇരുത്തിയ സംഭവത്തിൽ സെക്രട്ടറി അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ചിദംബരത്തിന് സമീപം തീർക്കുതിട്ടൈ ഗ്രാമപഞ്ചായത്ത് യോഗത്തിൽ ദളിതയായ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ തറയിലിരുത്തിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി അറസ്‌റ്റിൽ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.രാജേശ്വരിയെയാണ് നിലത്തിരുത്തി യോഗം ചേർന്നത്. ജൂലൈയിൽ ആയിരുന്നു...
ഒന്‍പത് വര്‍ഷങ്ങള്‍; ‘ഡാം 999’ന്റെ നിരോധനം വീണ്ടും നീട്ടി തമിഴ്‌നാട്
'ഡാം 999' സിനിമക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. 2011 -ല്‍ പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതല്‍ തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന്റെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാല്‍ ആണ്...
നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി
ചെന്നൈ: നടന്‍ സൂര്യയുടെ അല്‍വാര്‍പേട്ടിലുള്ള ഓഫീസിന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് താരത്തിന്റെ ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അല്‍വാര്‍പേട്ട് പോലീസ് കണ്‍ട്രോള്‍ റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടന്‍ പോലീസ്...
തമിഴ്‌നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി
ചെന്നൈ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി, യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും...