Tag: Tamil Nadu
സൗജന്യ എൽപിജി, ബസ് യാത്ര; തമിഴ്‌നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ
ചെന്നൈ: തമിഴ്‌നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ വെച്ചായിരുന്നു പ്രഖ്യാപനം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരുവർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി...
രാഷ്‌ട്രീയ പാർട്ടികളുടെ സമരത്തിൽ വിദ്യാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട്
ചെന്നൈ: കോളേജ് വിദ്യാർഥികൾ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നത് സംബന്ധിച്ച വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട്. ഉത്തരവിനെതിരെ എസ്എഫ്ഐ ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകൾ കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു.
ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്‌ടറേറ്റ് ഓഫ് കോളേജിന്റെ...
കാവേരി നദീജല തർക്കം; കർണാടകയിൽ ഓഗസ്‌റ്റ് 13ന് ബന്ദ്, ‘ജനനായകൻ’ ഷോകൾ റദ്ദാക്കി
ബെംഗളൂരു: കാവേരി നദീജല തർക്കം രൂക്ഷമായി. തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്‌റ്റ് 13ന് കന്നഡ അനുകൂല സംഘടനകൾ സംസ്‌ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം...
തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ; സത്യപ്രതിജ്‌ഞ നാളെ
ചെന്നൈ: തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ നാളെ സത്യപ്രതിജ്‌ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവരാണ് നാളെ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കുന്നത്. 59 വർഷത്തിന് ശേഷമാണ്...
തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. പൊതുഭരണം, ജനറൽ അഡ്‌മിനിസ്‌ട്രേഷൻ, പോലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം,...
വിസികെ പിന്തുണ പ്രഖ്യാപിച്ചു; വിജയ്‌യുടെ സത്യപ്രതിജ്‌ഞ നാളെ
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്‌ചിതത്വം നീങ്ങി. രണ്ട് സീറ്റുകളുള്ള തോൽ തിരുമാവളവന്റെ വിസികെ ഒടുവിൽ വിജയ്‌യുടെ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 118 എന്ന കേവല ഭൂരിപക്ഷം...
തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 മരണം; 40 പേർക്ക് പരിക്ക്
ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ബസുകളിൽ...
എസ്‌ഐആർ തിരഞ്ഞെടുപ്പിന് ശേഷം മതി; സുപ്രീം കോടതിയിൽ ഹരജി നൽകാൻ തമിഴ്‌നാട്
ചെന്നൈ: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) എതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കും. സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആർ നടത്താമെന്നാണ് തമിഴ്‌നാടിന്റെ...



































