Tag: Tamilnadu On Mullapperiyar Dam
മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ സ്‌പിൽവേ ഷട്ടറുകൾ തുറന്ന് മൂന്ന് ദിവസമായിട്ടും ജലനിരപ്പ് റൂൾ കർവിൽ എത്തിയില്ല. നിലവിൽ 138.75 അടി ജലമാണ് മുല്ലപ്പെരിയാറിൽ ഉള്ളത്. റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ...
മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായി. നിലവിൽ 138.85 അടി ജലമാണ് ഡാമിൽ ഉള്ളത്. 138.95 അടിയായിരുന്നു ജലനിരപ്പാണ് ഇപ്പോൾ 138.85 ആയി കുറഞ്ഞത്. എന്നാൽ സ്‌പിൽവേയിലെ 6 ഷട്ടറുകൾ...
ജലനിരപ്പ് താഴ്‌ത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഷട്ടറുകൾ ഉയർത്തി. ഒന്ന്, അഞ്ച്, ആറ് ഷട്ടറുകളാണ് ഉയർത്തിയത്. ആദ്യം ഡാമിന്റെ 3 ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ്...
മുല്ലപ്പെരിയാർ; ജലനിരപ്പ് 138.20 അടി, തുറക്കാൻ എല്ലാം സജ്‌ജമെന്ന് അധികൃതർ
തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാളെ രാവിലെയോടെ മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും വ്യക്‌തമാക്കി റവന്യൂമന്ത്രി കെ രാജനും ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിനും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍...
ഇടുക്കി ഡാം തുറക്കാൻ സാധ്യത; പെരിയാറിലെ ജലനിരപ്പിൽ ആശങ്കയില്ല
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നാൽ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ കൂടി തുറക്കാൻ സാധ്യതയുണ്ട്. നാളെ വൈകിട്ട് നാല് മണിയോടെയോ മറ്റന്നാൾ രാവിലെയോ...
ഭൂചലന സാധ്യതകൾ കണക്കിലെടുത്തില്ല; ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം
കോട്ടയം: സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം. 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ നിർമാണ വേളയിൽ ഭൂചലന സാദ്ധ്യതകൾ കണക്കിലെടുത്തിട്ടില്ലെന്നും രണ്ട് തവണ ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ഡാമിന്റെ സ്‌ഥിതി...
മുല്ലപ്പെരിയാർ; സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. നിലവിൽ തമിഴ്‌നാട് നൽകിയിരിക്കുന്ന റൂൾ കർവിനെതിരേ കേരളത്തിന്റെ വാദങ്ങൾ വിശദീകരിച്ച് സത്യവാങ് മൂലം നൽകാനാണ്...
മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് റോഷി അഗസ്‌റ്റിൻ
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ജനങ്ങൾക്ക് ആശങ്ക വേണ്ട. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. ആളുകളെ മാറ്റി പാർപ്പിക്കാൻ...






































