Thu, Jan 22, 2026
21 C
Dubai
Home Tags Technology news

Tag: Technology news

യുപിഐ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകളും; പ്രയോജനങ്ങൾ നിരവധി

യുണിഫൈഡ് പേയ്‌മെന്റ് (യുപിഐ) സംവിധാനം വഴി ഇനി ക്രെഡിറ്റ് കാർഡുകളും ബന്ധിപ്പിക്കാം. റൂപെ ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടർന്ന് വിസ, മാസ്‌റ്റർ കാർഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും. ഇതോടെ...

സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങൾക്ക് കടിഞ്ഞാൺ; നീക്കങ്ങൾ തുടങ്ങി സർക്കാർ

ന്യൂഡെൽഹി: സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങളുടെയും മറ്റ് ഇന്റർനെറ്റ് സ്‌ഥാപനങ്ങളുടെയും തീരുമാനങ്ങൾക്ക് മേൽ അധികാരമുള്ള പ്രത്യേക പാനൽ രൂപീകരിക്കാനൊരുങ്ങി സർക്കാർ. വൻകിട സാങ്കേതിയ സ്‌ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ്...

റീചാർജ് ചെയ്യാൻ വൈകേണ്ട; ദീപാവലിയോടെ നിരക്കുകൾ ഉയർത്താൻ ടെലി കമ്പനികൾ

ദീപാവലിയോടെ പ്രീപെയ്‌ഡ് പ്‌ളാനുകളുടെ വില വീണ്ടും ഉയർത്തിയേക്കുമെന്ന് ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികളാണ് നിരക്കുയർത്താൻ പദ്ധതിയിടുന്നത്....

ഗൃഹോപകരണങ്ങൾ വീട്ടിലെത്തി സർവീസ് ചെയ്യും; പുതിയ സംരംഭവുമായി ഫ്‌ളിപ്‌കാർട്ട്

ഓൺലൈനിൽ ഗൃഹോപകരണങ്ങൾ വാങ്ങിയാൽ ആദ്യത്തെ ആശങ്ക ഇവ കേടായാൽ എങ്ങനെ സർവീസ് ചെയ്യുമെന്നതാണ്. എന്നാൽ, ഇനിയാ ആശങ്ക വേണ്ട. ഇലക്‌ട്രോണിക് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി റിപ്പയറും സര്‍വീസും ചെയ്‌ത് നല്‍കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്...

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകൾക്ക് പ്ളേ സ്‌റ്റോറില്‍ ഇന്നുമുതൽ നിരോധനം

പ്ളേ സ്‌റ്റോറില്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ ഇന്നുമുതല്‍ ലഭ്യമാവുകയില്ല. പ്ളേ സ്‌റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ളേ സ്‌റ്റോറിലെ എല്ലാ കോള്‍...

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‍സ്ആപ്പ് അക്കൗണ്ട്‌; ഫീച്ചർ ഉടൻ വരുന്നു

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‍സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടനെത്തും. വാട്‍സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. വാട്‌സ്ആപ്പ് വെബ്‌ വഴി മാത്രമാണ് നിലവിൽ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും...

ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് ബ്രസീൽ കോടതി

ബ്രസീൽ: ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്‌ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ 'നിയമവിരുദ്ധവും അധിക്ഷേപകരവും' എന്നാണ് വിധിയിൽ ജഡ്‌ജി പരാമർശിച്ചത്. പരാതി നൽകിയ ഉപഭോക്‌താവിന്...

നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നഷ്‌ടപ്പെട്ടേക്കാം; ഈ കാര്യം ശ്രദ്ധിക്കൂ

ന്യൂഡെൽഹി: ഫേസ്‌ബുക്ക്‌ പ്രോട്ടക്‌ട് എന്ന് കേട്ടിട്ടില്ലേ? ഇനി മുതൽ എഫ്‌ബി യൂസേഴ്‌സ്‌ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. നിങ്ങൾ ഫേസ്‌ബുക്ക് പ്രോട്ടക്‌ട് ആക്‌ടിവേറ്റ് ചെയ്‌തിട്ടില്ല എങ്കിൽ നിങ്ങളുടെ അക്കൗണ്ട് തന്നെ നഷ്‌ടപ്പെട്ടേക്കാം. 2021ൽ മനുഷ്യാവകാശ...
- Advertisement -