Tag: Terrorist Attack in Jammu and Kashmir
കശ്‌മീരിൽ ടിക് ടോക് താരത്തെ ഭീകരർ വെടിവെച്ച് കൊന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുദ്ഗാമിൽ പ്രശസ്‌ത ടെലിവിഷൻ- ടിക് ടോക് താരം അമ്രീൻ ഭട്ടി(35)നെ ലഷ്‌കറെ തയിബ ഭീകരർ വെടിവെച്ചുകൊന്നു. ബുധനാഴ്‌ച രാത്രി 7.55ന് അമ്രീൻ ഭട്ടിന്റെ വീട്ടിൽ വച്ചാണ് സംഭവം.
വെടിയേറ്റ ഉടൻ...
24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടി, സംഘർഷം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരർ വധിച്ചതിൽ പ്രതിഷേധം കനക്കുന്നു. പുൽവാമയിൽ പോലീസ് ഉദ്യോഗസ്‌ഥനും ബുദ്‌ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്‌മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു. ബുദ്‌ഗാമിൽ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും...
ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സേന വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും...
ഏറ്റുമുട്ടൽ; പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുഭീകരെ സൈന്യം വധിച്ചു. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു സൈനികന് പരിക്കേറ്റതായും സൈനിക...
സിഐഎസ്എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; ജമ്മുവിൽ എഎസ്ഐക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സിഐഎസ്എഫ് വാഹനത്തിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എഎസ്‌ഐക്ക് വീരമൃത്യു. കൂടാതെ ഗ്രനേഡ് ആക്രമണത്തിൽ 9 സിഐഎസ്എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ചദ്ദ ക്യാംപിന് സമീപത്തു വച്ചാണ് ആക്രമണം ഉണ്ടായത്....
ഭീകരാക്രമണം; ജമ്മുവിലെ സുൻജ്വാനിൽ ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുന്‍ജ്വാനിലാണ് ഒരു സൈനികന് വീരമൃത്യു വരിച്ചത്. കൂടാതെ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
സൈനികന്റെ വീരമൃത്യു ജമ്മു...
ഭീകരാക്രമണം; ജമ്മു കശ്‌മീരിൽ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഗ്രാമമുഖ്യനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ. ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമമുഖ്യന്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഭീകരർ വെടിയുതിർത്തതിന് പിന്നാലെ അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസവും...
ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലാണ് നാല് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. പുൽവാമയിൽ രണ്ടും, ഗന്ദർബാലിലും ഹധ്വാരയിലും ഓരോ ഭീകരരേയുമാണ് വധിച്ചത്. ഒരു...






































