Fri, Jan 23, 2026
18 C
Dubai
Home Tags Terrorists Attack on CRPF

Tag: Terrorists Attack on CRPF

മണിപ്പൂരിൽ ഭീകരാക്രമണം; രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു

മണിപ്പൂർ: സംസ്‌ഥാനത്തെ ബിഷ്‌ണുപുർ ജില്ലയിലെ നരൻസേന മേഖലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻ നിന്നും താഴ്‌വരയിലുള്ള സുരക്ഷാ ഉദ്യോഗസ്‌ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട്...

കശ്‍മീരില്‍ ലഷ്‌കർ കമാന്‍ഡർ അടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു: സൈന്യത്തിന്റെ 10 പ്രധാന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ലഷ്‌കർ തലവൻ ഉമർ മുഷ്‌താഖ് ഖാൻഡെ അടക്കം രണ്ട് ഭീകരര സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ പാംപൊരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം...

കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഭീകരരുടെ താവളം സൈന്യം വളഞ്ഞു

ശ്രീനഗർ: കശ്‌മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഉൾപ്പടെ പത്തോളം ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു. ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു....

കശ്‌മീരിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം; ഒരു തീവ്രവാദിയെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സുരക്ഷാസേന തകർത്തു. 15 മണിക്കൂർ നീണ്ട് നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ കൊലപ്പെടുത്തിയതായി കശ്‌മീർ സോൺ പോലീസ്...

ജമ്മു കശ്‌മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം

ഡെൽഹി: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആർപിഎഫ് ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. നേരത്തെ ജമ്മു കശ്‌മീരിലെ സാംബാ ജില്ലയില്‍...

കുപ്രസിദ്ധ ലഷ്‌കർ ഭീകരൻ നദീം അബ്രാർ കൊല്ലപ്പെട്ടു

ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡർ നദീം അബ്രാർ കൊല്ലപ്പെട്ടു. ഇന്നലെ അബ്രാർ സുരക്ഷസേനയുടെ പിടിയിലായിരുന്നു. ആയുധങ്ങൾ കണ്ടെടുക്കാൻ എത്തിയ സ്‌ഥലത്തുവച്ച് കൂട്ടാളിയുടെ വെടിയേറ്റാണ് അബ്രാർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ചോദ്യം...

ജമ്മുവിൽ കുപ്രസിദ്ധ ലഷ്‌കർ ഭീകരൻ നദീം അബ്രാർ അറസ്‌റ്റിൽ

ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡർ നദീം അബ്രാർ ബഡ്‌ഗമിൽ വച്ച് പോലീസ് പിടിയിലായി. കശ്‌മീർ ഐജി വിജയ് കുമാർ, നദീം അബ്രാറിന്റെ അറസ്‌റ്റ് വാർത്ത സ്‌ഥിരീകരിച്ചു. നടപടി കശ്‌മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ...

ജമ്മു കശ്‌മീരിൽ സിആർ‌പി‌എഫ് ബങ്കറിനുനേരെ ഗ്രനേഡ് ആക്രമണം; രണ്ടുപേർക്ക് പരിക്ക്

അനന്ത്നാഗ്: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹരായിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ബങ്കറിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ പ്രദേശവാസികളായ രണ്ടുപേർക്ക് പരിക്കേറ്റു. 96 ബി‌എൻ‌ സി‌ആർ‌പി‌എഫിന്റെ ബങ്കറിൽ തീവ്രവാദികൾ...
- Advertisement -