Tag: Terrorists Attack
മണിപ്പൂരിലെ ആക്രമണം പ്രധാനമന്ത്രി പരാജയമാണ് എന്നതിന്റെ തെളിവ്; രാഹുൽ
ന്യൂഡെൽഹി: മണിപ്പൂരില്‍ സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ല എന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ രാഹുല്‍...
മണിപ്പൂര്‍ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍
ചുരാചന്ദ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (പിഎൽഎ) മണിപ്പൂര്‍ നാഗാ ഫ്രണ്ടുമാണ് (എംഎൻപിഎഫ്) ഉത്തരവാദിത്തം ഏറ്റെടുത്തത്....
കുൽഗാമിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി
ജമ്മു: കശ്‍മീരിലെ കുൽഗാമിൽ വ്യാഴാഴ്‌ച മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ...
അമിത് ഷായുടെ സന്ദർശനത്തിനിടെയും ഭീകരാക്രമണം; ഷോപിയാനിൽ ഒരാൾ കൊല്ലപ്പെട്ടു
ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയും കശ്‌മീരിൽ ഭീകരാക്രമണം. ഷോപിയാനിൽ ഒരു തദ്ദേശീയൻ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന വിവരം. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അമിത് ഷായുടെ...
ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമാണിത്. ശ്രീനഗറിലെ ഈദ്‌ഹാ പ്രദേശത്ത് വെച്ചാണ് കച്ചവടക്കാരനായ അരബിന്ദ് കുമാർ സാഹിനെ ഭീകരർ വെടിവെച്ച് കൊന്നതെന്ന് മുതിർന്ന പോലീസ്...
ജമ്മു കശ്‍മീരിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
പൂഞ്ച്: ജമ്മു കാശ്‍മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. സൈനിക ഉദ്യോഗസ്‌ഥനും ജവാനുമാണ് ഭീകരർക്ക് എതിരായ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
പൂഞ്ച്-രജൗരി വനമേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ. സൈനിക വ്യൂഹത്തിന് നേരെ...
സൈനികൻ വൈശാഖിന് ജൻമനാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്‌കരിച്ചു
കൊല്ലം: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികൻ വിശാഖിന് ജൻമനാടിന്റെ യാത്രാമൊഴി. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വൈശാഖിന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ എത്തിയത്....
വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സംസ്‌കാരം ഇന്ന്
കൊല്ലം: ജമ്മു കശ്‍മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും. സ്വദേശമായ കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയോടെ സംസ്‌കാരം നടക്കും.
ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച...






































