Tag: Terrorists killed in Jammu and Kashmir
ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് ജമ്മു കശ്‌മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷർ-ഇ-തൊയ്ബ ഭീകരരാണെന്നാണ് നിഗമനം. ഇവിടെ നിന്നും...
കശ്‌മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി കശ്‌മീർ സോൺ പോലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിൽ സേന തിരച്ചിൽ ആരംഭിച്ചതായി...
കശ്‌മീരിൽ തിരിച്ചടിച്ച് സൈന്യം; പാക് ബന്ധമുള്ള അഞ്ച് ഭീകരരെ വധിച്ചു
ശ്രീനഗർ: കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്ന ഇരട്ട ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരരെ വധിച്ചതായി സൈന്യം. ജെയ്‌ഷ് ഇ മുഹമ്മദ് കമാൻഡർ സാഹിദ് വാനി അടക്കമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ ഐജിപി അറിയിച്ചു....
കുൽഗാമിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്‌ദുൾ റാഷിദ് തോക്കർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും അൽ-...
ജമ്മുവിലെ ഹർവാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി സുരക്ഷാ സേനയുടെ തിരച്ചിൽ നടത്തുകയാണ്. പ്രദേശത്ത്...
ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. പൂഞ്ചില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിലെ...
ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി.
അതേസമയം പുൽവാമയിൽ സ്‌ഫോടനം ലക്ഷ്യമിട്ട...
ഭീകരാക്രമണങ്ങൾ തുടരുന്നു; കശ്‌മീരിൽ കടുത്ത നിയന്ത്രണം വേണ്ടിവരും
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ മുന്നറിയിപ്പ് നൽകി സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കശ്‌മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്....