Sun, Feb 22, 2026
26 C
Dubai
Home Tags Terrorists

Tag: Terrorists

പാക് ഭീകരസംഘടന ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ സ്‌ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്‌ഥാൻ ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്‌ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. മംഗൽ ബാഗിന്റെ തലക്ക് 30 ലക്ഷം രൂപ...

കുൽഗാമിൽ ഗ്രനേഡ് ആക്രമണം; 4 സൈനികർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കുൽഗാമിൽ ബുധനാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപ്പോറ മേഖലയിൽ ഖനബാൽ എന്ന പ്രദേശത്ത് രാവിലെ 10.15 ഓടെയാണ് ആക്രമണം നടന്നത്. സൈന്യത്തിന്റെ റോഡ് ഓപ്പണിങ്...

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാക് കോടതി

ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാകിസ്‌ഥാനിലെ ഭീകര വിരുദ്ധ കോടതി. ജനുവരി 18ന് മുൻപായി അറസ്‌റ്റ് ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്

ഇസ്‌ലാമാബാദ്: 2008 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്യിബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്‌ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്‌ഥാൻ മാദ്ധ്യമങ്ങൾ...

ചൈനീസ് നിർമിത ഗ്രനേഡുമായി കശ്‌മീരിൽ തീവ്രവാദി പിടിയിൽ

ശ്രീനഗർ: പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ദ റെസിസ്‌റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎസ്) പ്രവർത്തകൻ ബാരാമുള്ളയിൽ പിടിയിൽ. ബാരാമുള്ള കാനിസ്‌പോറ സ്വദേശി ആസിഫ് ഗുല്ലാണ് സുരക്ഷാ സേനയുടെ...

ജമ്മു കശ്‌മീരില്‍ ഭീകര സംഘടനയുമായി ബന്ധമുള്ള നാലുപേര്‍ അറസ്‍റ്റില്‍; ആയുധങ്ങളും കണ്ടെടുത്തു

അവന്തിപോറ: നിരോധിത ഭീകര സംഘടനയായ അല്‍-ബാദെറുമായി ബന്ധമുള്ള നാല് പേരെ ജമ്മു കശ്‌മീരിലെ അവന്തിപോറ പോലീസ് അറസ്‌റ്റ് ചെയ്‌തു. യാവര്‍ അസീസ് ദാര്‍, സജാദ് അഹ്‍മദ് പരേ, ആബിദ് മജീദ് ഷെയ്ഖ്, ഷൗകത്ത്...

കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിൽ 2 പാകിസ്‌ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാൾ സൈന്യത്തിന്റെ പിടിയിലായി. ഞായറാഴ്‌ച വൈകിട്ട് മുഗൾ റോഡിലെ പോഷാന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ...

ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരസംഘടന; ആക്രമണ പദ്ധതി ഇന്റലിജൻസ് തകർത്തു

ന്യൂഡെൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി ഇന്റലിജൻസ് വിഭാഗം തകർത്തു. മലേഷ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘടന ഭീകരാക്രമണ പദ്ധതിക്കുവേണ്ടി നടത്തിയ രണ്ട് ലക്ഷം രൂപയുടെ പണമിടപാട് റിസർച്ച് ആൻഡ്...
- Advertisement -