Tag: Terrorists
ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരസംഘടന; ആക്രമണ പദ്ധതി ഇന്റലിജൻസ് തകർത്തു
ന്യൂഡെൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി ഇന്റലിജൻസ് വിഭാഗം തകർത്തു. മലേഷ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘടന ഭീകരാക്രമണ പദ്ധതിക്കുവേണ്ടി നടത്തിയ രണ്ട് ലക്ഷം രൂപയുടെ പണമിടപാട് റിസർച്ച് ആൻഡ്...
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സെയിദിന് പാക്കിസ്‌ഥാൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപവിഭാഗം...
ജമ്മുവിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. നഗ്രോതയിലെ ബൻ ടോൾ പ്ളാസക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും...
ഉള്‍ഫ ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ കീഴടങ്ങി
ഷില്ലോങ്: മുതിര്‍ന്ന ഉള്‍ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഐ) ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ മേഘാലയയില്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉള്‍ഫയുടെ ഏറ്റവും പ്രബലനായ നേതാക്കളില്‍ ഒരാളാണ് ദൃഷ്‌ടി രാജ്ഖോവ. നിലവില്‍...
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ...
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ കൂടുതൽ യുവാക്കളെ പരിശീലിപ്പിച്ചു; റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഡൽഹിയിൽ ആഴ്‌ചകൾക്ക് മുൻപ് പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് മുസ്താകിം ഖാൻ (അബു യൂസുഫ് ) ഉത്തർപ്രദേശിലെ തന്റെ ഗ്രാമവാസികളായ നിരവധി ചെറുപ്പക്കാർക്ക് പരിശീലനം നൽകിയതായി പോലീസ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസാണ്...
തീവ്രവാദികളും ചാവേറുകളും കേരളം കീഴടക്കുന്നു
2008 സെപ്‌തംബർ 26ന് കേരളീയം മാസികയുടെ എഡിറ്റോറിയൽ ഓഫീസിലേക്ക് രണ്ടു യുവാക്കൾ കടന്നുവന്നു. 35 വയസ്സിന് താഴെ പ്രായമുള്ളവർ. മുസ്ലീങ്ങൾ പൊതുവായി ഉപയോഗിക്കുന്ന തൊപ്പി ഇരുവരും ധരിച്ചിട്ടുണ്ടായിരുന്നു. മീശ ഒഴിവാക്കിക്കൊണ്ടുള്ള താടി വച്ചിട്ടുണ്ട്....




































