Tag: the great indian kitchen
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദിയിലേക്കും; റിപ്പോർട്
പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്. ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം ഹര്‍മാര്‍ ബാജ്വ സ്വന്തമാക്കിയെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടിൽ...
സമീപകാലത്തെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’; റാണി മുഖർജി
ജിയോ ബേബി സംവിധാനം ചെയ്‌ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് നടി റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിന് അയച്ച വാട്‍സ്ആപ്പ് സന്ദേശത്തിലാണ് റാണി മുഖര്‍ജി...
ഇനി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ കാണാം ആമസോണ്‍ പ്രൈമിലും
ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ആമസോണ്‍ പ്രൈമിലെത്തുന്നു. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏപ്രില്‍ 2...
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക്; ചിത്രീകരണം തുടങ്ങി
സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്ക് ചിത്രീകരണം തുടങ്ങി. ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ചിത്രം സംവിധാനം...
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ തമിഴിലേക്ക്; നായിക ഐശ്വര്യ രാജേഷെന്ന് റിപ്പോർട്
ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിൽ ഐശ്വര്യ രാജേഷ് നായികയായി എത്തുന്നുവെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്.
മലയാളത്തിൽ നിമിഷ സജയനും...
ദാമ്പത്യ ജീവിതത്തിലെ നേര്‍ക്കാഴ്‌ചകള്‍ കോര്‍ത്തിണക്കി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ടീസര്‍
മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ടെലിവിഷനില്‍ റിലീസ് ചെയ്‌ത 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയുടെ...
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ’ വീണ്ടും സുരാജും നിമിഷയും
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു...





































