Tag: Theft
സ്‌കൂട്ടർ മോഷണം; കൊടുവള്ളിയിൽ രണ്ടുപേർ പിടിയിൽ
കൊടുവള്ളി: നഗരത്തിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷ്‌ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. ഈങ്ങാപ്പുഴ സ്വദേശി സഫ്‌വാൻ (32), മലപ്പുറം കൊണ്ടോട്ടി സ്വദേശി കിഴക്കയിൽ ഡാനിഷ് മിൻഹാജ് (19) എന്നിവരാണ് പിടിയിലായത്. മെയ് 2ന് പുലർച്ചെയാണ്...
കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമണം; കവർച്ച; പ്രതികൾ അറസ്‌റ്റിൽ
എറണാകുളം: കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്‌ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. ബൈക്കിലെത്തി പണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേരെയാണ് ഹിൽ പാലസ് പോലീസ് പിടികൂടിയത്....
നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു
മലപ്പുറം: കക്കുളത്തെ ഒമാനൂർ നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു. കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ച നിലയിലാണ്. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യം പാണ്ടിക്കാട് പോലീസിന് ലഭിച്ചു.
കക്കുളത്ത് റോഡരികിൽ സ്‌ഥാപിച്ച ഒമാനൂർ...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തർ സംസ്‌ഥാന മോഷ്‌ടാവും ബിഹാർ സ്വദേശിയുമായ ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്‌തമായതായി പോലീസ് അറിയിച്ചു. ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്....
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതിയുടെ ചിത്രം പുറത്തുവിട്ടു
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതിയുടെ സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. വലത് കൈയിൽ ടാറ്റു പതിച്ച മോഷ്‌ടാവിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്.
പ്രതിയെ കുറിച്ചറിയാവുന്നർ മ്യൂസിയം പോലീസിന്...
ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് കവർച്ച; പ്രതി അറസ്‌റ്റിൽ
കുറ്റ്യാടി: ജ്വല്ലറിയുടെ ചുമർഭിത്തി കുത്തിത്തുരന്ന് വെള്ളി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അടുക്കത്ത് നാവത്ത് ജാബിറിനെയാണ് (34) എസ്‌ഐ ടിവി.ഉണ്ണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ജനുവരി...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും നഷ്‌ടമായി
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ മോഷണം. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്‌ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലേക്ക് പോകാനായി മകൾ തയാറാക്കി...
പള്ളിപ്പുറത്ത് സ്വർണക്കവർച്ച; പിന്നിൽ പന്ത്രണ്ടംഗ സംഘം; അഞ്ച് പേർ പിടിയിൽ
തിരുവനന്തപുരം: പള്ളിപ്പുറത്ത് ദേശീയപാതയിൽ ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ കവർന്നത് 12 അംഗ സംഘമെന്ന് കണ്ടെത്തൽ. ഇതിൽ അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച...






































