Fri, Jan 23, 2026
19 C
Dubai
Home Tags Thomas Isaac on KIIFB

Tag: Thomas Isaac on KIIFB

കിഫ്‌ബി; സർക്കാരിന് ലഭിച്ചത് അന്തിമ റിപ്പോർട്ടെന്ന് സിഎജി; വാദം തള്ളി ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി കുരുക്ക് കൂടുതൽ മുറുകുന്നു. സർക്കാരിന് സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന വെളിപ്പെടുത്തലുമായി സിഎജി രംഗത്ത്. ഇതോടെ ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാദം വിവാദമാകുന്നു. കിഫ്‌ബി സംബന്ധിച്ച കരട്...

ഭീഷണി വടക്കേ ഇന്ത്യയിൽ മതി, കേരളത്തിൽ വേണ്ട; സുരേന്ദ്രനോട് തോമസ് ഐസക്ക്

കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ...

കിഫ്ബിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒത്തുകളി; ആരോപണങ്ങളോട് പ്രതികരിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുന്നെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നും സിഎജി അംസബന്ധം എഴുന്നെള്ളിച്ചാൽ തുറന്ന് കാട്ടുമെന്നും മന്ത്രി...

സ്വർണക്കടത്ത് സംഘം കിഫ്ബിയിലും; ധനമന്ത്രിക്ക് സ്വപ്‌നയുമായി അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ കിഫ്ബിയിലും ഇടപെട്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. തോമസ് ഐസക്കിന് സ്വർണക്കടത്ത് കേസിലെ പ്രധാന...

ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി; എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല; വിമർശനം

തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യി​ൽ വെക്കാത്ത റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് പു​റ​ത്ത് വി​ട്ട ന​ട​പ​ടി ഗു​രു​ത​ര ചട്ടലംഘനമാണെന്നും...

കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്നും ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ്...
- Advertisement -