Sun, May 5, 2024
37 C
Dubai
Home Tags Thomas Isaac on KIIFB

Tag: Thomas Isaac on KIIFB

കിഫ്‌ബി; ആരോപണങ്ങൾ നിയമസഭ തള്ളിയത്, സിഎജിക്കെതിരെ മന്ത്രി

തിരുവനന്തപുരം: കിഫ്‌ബിയ്‌ക്കെതിരായ സിഎജി പരാമർശം നിയമസഭ തള്ളിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി നിലപാടിൽ രാഷ്‌ട്രീയമുണ്ടോ എന്ന് പറയാനാകില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ്...

സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രം; മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഈ വർഷം 18,000 കോടി രൂപ പ്രത്യേക ​ഗ്രാന്റ്...

നിർമലാ സീതാരാമന് എതിരായ ഐസക്കിന്റെ പരാമർശത്തിൽ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളാ ബജറ്റിനെയും കിഫ്ബിയെയും വിമർശിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് എതിരായ സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിർമലാ സീതാരാമനെ അവഹേളിക്കുന്ന...

‘ഷെയിം ഓൺ യു എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്’; തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പരാമർശത്തിന് എതിരെ മന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും സംസ്‌ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിർമലാ സീതാരാമൻ നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു. ഒട്ടും ഗൃഹപാഠം...

സിഎജി റിപ്പോർട് രാഷ്‌ട്രീയ ലക്ഷ്യമുള്ളത്; തള്ളാനും കൊള്ളാനും അവകാശമുണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട് കോടതി ഉത്തരവല്ലെന്നും അത് തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. വിശദമായ ചർച്ചക്ക് ശേഷമാണ് റിപ്പോർട്ട് തള്ളിയത്. സിഎജിയുടേത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും തോമസ് ഐസക്...

അവകാശ ലംഘന നോട്ടീസ്; ധനമന്ത്രി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ

തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ നൽകിയ നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ്‌ മന്ത്രിയെ വിളിച്ച് വരുത്തിയത്. കിഫ്ബിയുടെ സിഎജി...

ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണം; കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണമായി അധഃപതിച്ചെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്ബി വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ആർബിഐയിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക്...

കിഫ്ബിയെ തകർക്കാൻ ആസൂത്രിത നീക്കം; അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ സിഎജിയും; മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്‌ബി വിവാദങ്ങളിൽ ശക്‌തമായി പ്രതികരിച്ച് മുഖ്യമന്ത്രി. കിഫ്ബിയെ തകർക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് സംസ്‌ഥാനം അംഗീകരിക്കില്ലെന്നും വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി മാത്രമേ അതിനെ കാണാൻ സാധിക്കൂ...
- Advertisement -