Tag: Thrikkakara by-election
കെവി തോമസ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ സന്തോഷം; ഇപി ജയരാജൻ
കൊച്ചി: തൃക്കാക്കരയിൽ ഇടതുമുന്നണി സ്‌ഥാനാർഥിക്കായി കെവി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന് പറഞ്ഞത് സന്തോഷകരമായ വർത്തയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം നിശ്‌ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയും ഉണ്ട്. കെവി...
ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും; കെവി തോമസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്‌ഥാനാർഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും അദ്ദേഹം...
ട്വന്റി 20യുടെ പിന്‍മാറ്റം എന്‍ഡിഎക്ക് അനുകൂലമാകും; കെ സുരേന്ദ്രൻ
കൊച്ചി: തൃക്കാക്കരയിലെ ട്വന്റി 20യുടെ പിന്‍മാറ്റം എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി 20 പിടിച്ചത് എല്‍ഡിഎഫ്- യുഡിഎഫ് വിരുദ്ധ വോട്ടുകളാണെന്നും തൃക്കാക്കരയിലെ ഇന്നത്തെ സാമൂഹ്യ...
കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി
കൊച്ചി: കെവി തോമസിന്റെ നിലപാടിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് രംഗത്ത്. സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്ന നിലപാട് കൈക്കൊള്ളുന്ന കെവി തോമസിന്റെ രാഷ്‌ട്രീയമാറ്റം ദൗർഭാഗ്യകരമാണെന്ന് ഉമ തോമസ് പറഞ്ഞു. ഓരോ ചുവടിലും...
ട്വന്റി 20യുടെ വോട്ടുകൾ എൽഡിഎഫിന് ലഭിക്കും; മന്ത്രി പി രാജീവ്
കൊച്ചി: കഴിഞ്ഞ തവണ എഎപിക്കും ട്വന്റി 20ക്കും വോട്ട് ചെയ്‌ത ജനങ്ങൾ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി പി രാജീവ്. പ്രൊഫഷണലുകൾ രാഷ്‌ട്രീയത്തിൽ എത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാഗം വോട്ടർമാർ തൃക്കാക്കരയിലുണ്ട്....
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് താക്കീത് ആയി മാറും- രമേശ് ചെന്നിത്തല
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനുള്ള താക്കീത് ആയിരിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിന്റി-20യും ആംആദ്‌മിയും തിരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും, യുഡിഎഫ് സ്‌ഥാനാർഥി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം...
ജോ ജോസഫും ഉമാ തോമസും പത്രിക സമർപ്പിച്ചു; ട്വന്റി 20യുടെ വോട്ടുകളിൽ പ്രതീക്ഷ
കൊച്ചി: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ വിലയിരുത്തൽ എന്ന് വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ഡോ.ജോ ജോസഫാണ് ആദ്യം പത്രിക സമർപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ,...
ബിജെപിയെ തിരഞ്ഞെടുത്താൽ തൃക്കാക്കരയെ ഐടി ഹബ്ബാക്കും; എഎൻ രാധാകൃഷ്‌ണൻ
കൊച്ചി: ഉപ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ തൃക്കാക്കരയെ ഇന്ത്യയിലെ അറിയപ്പെടുന്ന ഐടി ഹബ്ബ് ആക്കുമെന്ന് വാഗ്‌ദാനം. ബിജെപി സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണനാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്രവുമായുള്ള തന്റെ ബന്ധം ഇതിനായി ഉപയോഗിക്കാനാകുമെന്നും എഎൻ...