Tag: Thrinamool congress
ബംഗാളിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത് തൃണമൂൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂർ പിന്നിടുമ്പോൾ തൃണമൂൽ കോൺഗ്രസിന് ലീഡ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 136 പഞ്ചായത്ത് സമിതി സീറ്റുകളിലും...
മുകുൾ റോയ് എവിടെ? പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകൻ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകൻ. തിങ്കളാഴ്‌ച ഇൻഡിഗോ വിമാനത്തിൽ ഡെൽഹിയിലേക്ക് പോയ തന്റെ പിതാവിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് മകൻ സുഭാർഗ്‌ഷു റോയി പരാതി...
ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: ഇന്ത്യയിൽ സിപിഐ ഉൾപ്പടെ മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐയെ കൂടാതെ, ശരത് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി...
‘വിശാല സഖ്യത്തിന് ഇനിയില്ല’; ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി
കൊൽക്കത്ത: നിർണായക പ്രഖ്യാപനം നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ബിജെപിക്കെതിരെ വിശാല സഖ്യത്തിന് ഇനിയില്ലെന്നും മമത ബാനർജി വ്യക്‌തമാക്കി....
ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു
കൊൽക്കത്ത: ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട നിലയിൽ. പഞ്ചായത്ത് അംഗം ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിലാണ് സംഭവം. ജൂലൈ 21ന് കൊൽക്കത്തയിൽ പാർട്ടിയുടെ രക്‌തസാക്ഷി ദിന...
‘ദീദിയെ ഇന്ത്യക്ക് വേണം’; ക്യാംപെയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: മമതാ ബാനർജിക്ക് വേണ്ടിയുള്ള പുതിയ ക്യാംപെയിൻ തുടങ്ങാൻ തൃണമൂല്‍ കോണ്‍ഗ്രസ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി രാഷ്‌ട്രീയത്തില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന മമതയെ രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കാനാണ് പാര്‍ട്ടി...
പ്രമുഖരെ ഒപ്പം കൂട്ടാൻ മമത; ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂലിൽ
പനാജി: ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പേസ് തൃണമൂലിലെത്തുന്ന വിവരം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തനിക്ക് ഇളയ സഹോദരനെപ്പോലെയാണ് പേസെന്നും മമത കൂട്ടിച്ചേർത്തു....
ഗോവ തിരഞ്ഞെടുപ്പ്; സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു
പനാജി: സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു നഫീസ പാർട്ടിയിൽ അംഗത്വമെടുത്തത്. പ്രമുഖരെ പാര്‍ട്ടിയില്‍ അണിനിരത്തി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍...






































