Fri, Jan 23, 2026
18 C
Dubai
Home Tags Thrinamool congress

Tag: Thrinamool congress

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മെഡിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. 48 വയസുകാരനായ ഉത്തം ദോലു ആണ് കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സംഭവം....

ബംഗാളിൽ തൃണമൂൽ നേതാവിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു

കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു. പശ്‌ചിമ ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂല്‍ സംസ്‌ഥാന സമിതിയംഗം ഛത്രധര്‍ മഹതോയെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. വീട്ടിൽ ഉറങ്ങുകയായിരുന്ന മഹതോയെ...

നന്ദിഗ്രാമിൽ മമത; തൃണമൂൽ സ്‌ഥാനാർഥി പട്ടിക പുറത്ത്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മൽസരിക്കും. തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരി, മമത നന്ദിഗ്രാമിൽ മൽസരിക്കണമെന്ന് നേരത്തെ വെല്ലുവിളി ഉയർത്തിയിരുന്നു. നന്ദിഗ്രാമിലടക്കം...

പാചക വാതക വിലവർധന; പദയാത്ര നടത്താൻ മമതാ ബാനർജി

കൊല്‍ക്കത്ത: രാജ്യത്ത് ക്രമാതീതമായി പാചക വാതക വില വർധിക്കുന്നതിന് എതിരെ സ്‌ത്രീകളെ രംഗത്തിറക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ്. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പദയാത്രയിലാണ് സ്‌ത്രീകള്‍ അണിനിരക്കുക. മാര്‍ച്ച് 7നാണ് പദയാത്ര....

പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്; തൃണമൂലിനൊപ്പം ചേരാൻ ആർജെഡിയും

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിയും മൽസരിച്ചേക്കും. തൃണമൂലിന് ആര്‍ജെഡി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മമതാ ബാനര്‍ജി ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് പുതിയ റിപ്പോർട്....

ബംഗാളിൽ മറ്റൊരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിലേക്ക്

ബറുയിപൂർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ഡയമണ്ട് ഹാർബർ എം‌എൽ‌എ ദീപക് ഹൽദാർ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തൃണമൂൽ നേതൃത്വം അനുവദിച്ചില്ലെന്ന് ആരോപിച്ച് ആയിരുന്നു ഹൽദാറിന്റെ രാജി. പശ്‌ചിമ ബംഗാളിലെ...

തൃണമൂൽ കോൺഗ്രസിൽ വീണ്ടും വിമത സ്വരം; പാർട്ടി സ്‌ഥാനങ്ങൾ രാജിവച്ച് എംഎൽഎ

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിൽ വിമതസ്വരം ഉയർത്തി ഉത്തര്‍പാരയില്‍ നിന്നുള്ള എംഎല്‍എ പ്രബീര്‍ ഘോഷാല്‍. തൃണമൂലിന്റെ ഹൂഗ്ളി ജില്ലാ കമ്മിറ്റിയംഗം, പാര്‍ട്ടി വക്‌താവ് എന്നീ സ്‌ഥാനങ്ങളിൽ നിന്ന് ഇദ്ദേഹം രാജിവെച്ചു. നിലവിൽ...

പശ്‌ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ച് വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു. പശ്‌ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന്‍ നന്ദി...
- Advertisement -