Fri, Jan 23, 2026
18 C
Dubai
Home Tags Thrinamool congress

Tag: Thrinamool congress

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചു; 3 ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ

ഹൂഘ്ലി: ചന്ദൻനഗറിൽ ബിജെപി ജില്ലാ യുവ മോർച്ച പ്രസിഡണ്ട് സുരേഷ് ഷാ അടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ. ഹൂഘ്ലിയിലെ ചന്ദൻനഗറിൽ ബുധനാഴ്‌ച നടത്തിയ റാലിക്കിടെ വിദ്വേഷകരവും അപകീർത്തികരവുമായ മുദ്രാവാക്യം വിളിച്ചതിനാണ് പ്രവർത്തകരെ...

തിരഞ്ഞെടുപ്പ് അടുത്തു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്‍ട്ടി വിടുന്നു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഒരു എംഎല്‍എ കൂടി ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്. ശാന്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യ ബിജെപിയിലേക്ക് പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി ഭട്ടാചാര്യ ബിജെപി...

ഏഴ് ബിജെപി എംപിമാർ തൃണമൂലിലേക്ക്; ബംഗാൾ ഭക്ഷ്യമന്ത്രി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ഏഴ് ബിജെപി എംപിമാര്‍ അടുത്ത മെയ് മാസത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍  ചേരുമെന്ന് ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്. വിവേകാനന്ദ ജയന്തിയോട്  അനുബന്ധിച്ചു നടന്ന പരിപാടിയിൽ വച്ചായായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'അടുത്ത...

തൃണമൂലില്‍ പ്രവര്‍ത്തിച്ചതില്‍ ലജ്‌‌ജിക്കുന്നു; സുവേന്തു അധികാരി

കൊല്‍ക്കത്ത: കഴിഞ്ഞ 21 വര്‍ഷം തൃണമൂലില്‍ പ്രവര്‍ത്തിച്ചതോര്‍ത്ത് ലജ്‌ജ തോന്നുന്നുവെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ വര്‍ഗിയയോടൊപ്പം പങ്കെടുത്ത പരിപാടിയിലായിരുന്നു തൃണമൂലിനെതിരെ സുവേന്തുവിന്റെ വിമര്‍ശനം. പ്രധാന്‍മന്ത്രി...

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി എംപിയുടെ ഭാര്യ; വിവാഹബന്ധം അവസാനിച്ചുവെന്ന് എംപി 

കൊല്‍ക്കത്ത: ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡണ്ടുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി പാര്‍ട്ടി...

ബിജെപിയെ വെട്ടിലാക്കി കാലുമാറിയ തൃണമൂല്‍ നേതാക്കള്‍

കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ച് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയിയുടെയും  സുവേന്തു അധികാരിയുടെയും  മുന്‍കാല ചരിത്രം ബിജെപിയെ  വെട്ടിലാക്കുന്നു. നാലുവര്‍ഷം മുമ്പ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ബിജെപിക്ക്...

പാര്‍ട്ടി അധ്യക്ഷയെ വേദനിപ്പിച്ചതില്‍ ക്ഷമ; തൃണമൂലില്‍ തുടരാന്‍  ജിതേന്ദ്ര തിവാരി

കൊല്‍ക്കത്ത:  കഴിഞ്ഞ ദിവസം  പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നെന്ന് പറഞ്ഞ  തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര തിവാരി തിരിച്ചെത്തി. പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നാണ് തിവാരിയുടെ പുതിയ നിലപാട്. സംസ്‌ഥാന മന്ത്രി അരുപ് ബിശ്വാസും...

മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു; മമതക്ക് തിരിച്ചടി തുടരുന്നു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് മൂന്നാമത് ഒരാള്‍കൂടി രാജിവെച്ചു പോയത്. തൃണമൂല്‍ എംഎല്‍എ ശില്‍ബദ്ര ദത്തയാണ് രാജിവെച്ചത്. പശ്‌ചിമ...
- Advertisement -