Tag: thrissur
തീരുമാനം പിൻവലിച്ച് കോർപറേഷൻ; തൃശൂരിൽ നാലാം ഓണത്തിന് പുലികളിറങ്ങും
തൃശൂർ: തൃശൂരിൽ ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. നാലാം ഓണത്തിന് പുലിക്കളി നടത്താനാണ് പുതിയ തീരുമാനം. ആറ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങുക.
വയനാട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ...
മികച്ച ജീവിതനിലവാരം; പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ
തിരുവനന്തപുരം: മികച്ച ജീവിതനിലവാരമുള്ള നഗരങ്ങൾ എന്ന പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ളോബൽ സിറ്റീസ് ഇൻഡക്‌സ് പട്ടികയിൽ ഇടം നേടിയത്....
എതിർ സ്‌ഥാനാർഥി ആരെന്നത് വിഷയമല്ല; തനിക്ക് വിജയം ഉറപ്പെന്ന് സുരേഷ് ഗോപി
തൃശൂർ: സ്‌ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തൃശൂരിൽ എതിർ സ്‌ഥാനാർഥി ആരാണെന്നത് വിഷയമല്ലെന്നും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി...
തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഒളിവിൽപ്പോയ ഭർത്താവും മരിച്ച നിലയിൽ
തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊഴപ്പിള്ളി ബിനുവിനെയാണ് കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പുറകിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ...
കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ള വെടിക്കെട്ട് പുരയ്‌ക്കാണ് തീപിടിച്ചത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാവശേരി സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട്...
തൃശൂരും കോഴിക്കോടും വാഹനാപകടം; രണ്ട് മരണം
തൃശൂർ/കോഴിക്കോട്: തൃശൂരും കോഴിക്കോടും ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തൃശൂർ ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു...
ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് വിദ്യാർഥി മരിച്ചു
തൃശൂർ: ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്‌റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെ 11.30ന് ശബരി എക്‌സ്‌പ്രസിൽ...
കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമക്ക് നേരെ വെടിയുതിര്‍ത്തു; മൂന്ന് പേര്‍ പിടിയില്‍
തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമക്ക് നേരെ ഗുണ്ടകള്‍ വെടിയുതിര്‍ത്തു. പഞ്ചര്‍ ഒട്ടിക്കാത്തതിന്റെ പേരിലുള്ള തര്‍ക്കവും വൈര്യാഗ്യവുമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരെ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ്...