Tag: Thrissur Corporation
ഉൽഘാടന ചടങ്ങിനിടെ പ്രതിഷേധം; കോൺഗ്രസ് കൗൺസിലർമാർ അറസ്‌റ്റിൽ
തൃശൂർ: കോർപറേഷൻ ശദാബ്‌ദി ഉൽഘാടനത്തിനിടെ കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. ശദാബ്‌ദി കെട്ടിടനിർമാണത്തിൽ അഴിമതി നടന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നേരത്തെ തന്നെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
തൃശൂർ കോർപറേഷന്റെ ശദാബ്‌ദി ആഘോഷത്തിൽ നാല് മന്ത്രിമാരാണ്...
തൃശൂർ കോർപറേഷനിൽ കൗൺസിലർമാരുടെ തമ്മിലടി; മേയർ ഓടിരക്ഷപെട്ടു
തൃശൂർ: മാസ്‌റ്റർ പ്ളാൻ ചർച്ച ചെയ്യാൻ ചേർന്ന തൃശൂർ കോർപറേഷൻ കൗൺസിലിൽ സംഘർഷം. പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേമ്പറിൽ അതിക്രമിച്ച് കയറിയാണ് ഏറ്റുമുട്ടിയത്....
തൃശൂർ മേയർക്ക് സല്യൂട്ടടിച്ച് പ്രതിപക്ഷത്തിന്റെ പരിഹാസം; തിരിച്ചും സല്യൂട്ട് നൽകി മേയർ
തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതി ഉന്നയിച്ച തൃശൂർ മേയര്‍ എംകെ വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം.
മാസ്‌റ്റർ...
പോലീസുകാരെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നു; തൃശൂർ മേയർക്കെതിരെ പരാതി
തൃശൂർ: തൃശൂർ മേയർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. പോലീസുകാരെ നിർബന്ധപൂർവം സല്യൂട്ട് ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ മേയർക്കെതിരെ പരാതി. പൊതുപ്രവർത്തകനായ മണികണ്‌ഠനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
നിർബന്ധപൂർവം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നും, പോലീസുകാരെ...
പോലീസ് സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ
തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മിഷണറോടും...
തൃശൂര്‍ കോര്‍പ്പറേഷന്‍; മേയര്‍ പദവിയുടെ കാര്യത്തില്‍ തീരുമാനം ഇന്ന്
തൃശൂര്‍: കോര്‍പ്പറേഷനില്‍ മേയര്‍ പദവി ആര്‍ക്കാണെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാവും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ വൈകിട്ട് ചേര്‍ന്ന ചര്‍ച്ചയിലും അന്തിമ തീരുമാനം ഉണ്ടായില്ല. വിമത കൗണ്‍സിലര്‍ എംകെ വര്‍ഗീസ് മുന്നോട്ടുവച്ച ഉപാധികളില്‍...
തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്‌തമാക്കാതെ വിമതന്‍
തൃശൂര്‍ : ഏത് മുന്നണി കോര്‍പ്പറേഷൻ ഭരണം നേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്‌തത വരാതെ തൃശൂര്‍. ഭരണം നേടാന്‍ വിമതന്റെ പിന്തുണ കൂടി വേണമെന്ന സാഹചര്യത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഒരുപോലെ വിമത കൗണ്‍സിലര്‍ എംകെ...





































